mammootty

‘അങ്ങനല്ല, ഇങ്ങനെ….’; മാളൂട്ടിക്കു മുന്നിൽ സ്വയം തന്നെത്തന്നെ അനുകരിച്ച് മമ്മൂട്ടി, ലാലേട്ടന് പിന്നാലെ മമ്മൂക്കയെ കണ്ട സന്തോഷത്തിൽ കുട്ടിതാരം, വൈറൽ വിഡിയോ

മോഹൻലാലിനു പിന്നാലെ മെഗാ സ്റ്റാർ മമ്മൂട്ടിയെയും കയ്യിലെടുത്ത് കൊച്ചുമിടുക്കി മാളൂട്ടി. ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിലൂടെ ശ്രദ്ധേയായ മാളൂട്ടി എന്ന ഹെസ്സ മെഹക്കും മലയാളത്തിന്റെ പ്രിയ താരം തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിഡിയോ

... read more

മോൻ്റെ പിറന്നാളിന് സ്വന്തം ഫോട്ടോ ഇട്ട് വൈറലാക്കി അവന് കിട്ടേണ്ട സ്ക്രീൻ സ്പേസ് മൊത്തത്തിൽ കൊണ്ടുപോകുന്ന സൈക്കോ ഡാഡി; ദുൽഖറിൻ്റെ പിറന്നാളിന് ആരാധക ഹൃദയം കവർന്ന് മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ

ദുൽഖർ സൽമാന്റെ പിറന്നാളിന് ആരാധക ഹൃദയം കവർന്ന് മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾ. മകന്റെ നാൽപതാം പിറന്നാളിന് പുതിയ സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോയാണ് മമ്മൂട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ലോക പ്രകൃതി സംരക്ഷണ ദിനമായ ഇന്ന്

... read more

ഭാര്യയുമായുള്ള ബന്ധം ഏതു നിമിഷവും മുറിച്ചുമാറ്റാം, ദാമ്പത്യ ജീവിതത്തെപ്പറ്റി മനസ്സ് തുറന്നു മമ്മൂട്ടി

സിനിമയിൽ നിന്ന് തന്നെ വിവാഹം കഴിച്ച നിരവധി താരങ്ങൾ ഉണ്ട്. എന്നാൽ പലരും ഒരു ഘട്ടം കഴിയുമ്പോൾ വേർപിരിയലിലേക്ക് എത്തുന്ന അവസ്ഥയാണ് നമ്മൾ കാണുന്നത്. ഒരേ മേഖലയിൽ നിന്ന് വിവാഹം കഴിച്ചാൽ ദാമ്പത്യജീവിതം അത്ര

... read more

‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്, അതുകൊണ്ട് ആഘോഷങ്ങളില്ല, അത് മാധ്യമങ്ങളെ അറിയിക്കണം’; മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂട്ടി

ഈ വർഷത്തെ സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ എട്ടാമത്തെ പുരസ്‌കാരമാണ് നടൻ മമ്മൂട്ടി സ്വന്തമാക്കിയത്. യുവതാരങ്ങളോട് ഏറ്റുമുട്ടി വീണ്ടും മികച്ച നടനായെങ്കിലും താരം അതിന്റെ സന്തോഷം എവിടെയും പങ്കുവെച്ചില്ല. എന്തുകൊണ്ടാണ് മമ്മൂട്ടി എവിടെയും പ്രതികരിക്കാത്തത് എന്ന

... read more

കോട്ടയം തിരുനക്കരയിൽ ജനസാ​ഗരം; ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള സിനിമ താരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി അന്ത്യാഭിവാദ്യമർപ്പിക്കാൻ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ എത്തിയത്. വയലാർ രവി,

... read more

ഉമ്മൻചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യസ്നേഹത്തിനുള്ളതാകും, സാധാരണത്തിന് ഇത്രമേൽ ശക്തിയുണ്ടെന്ന് അസാധാരണമാംവിധം ജീവിച്ചു കാണിച്ച വ്യക്തിത്വം, ഉമ്മൻചാണ്ടിയെപ്പറ്റി മമ്മൂട്ടി

വിശേഷണങ്ങൾക്ക് പകരക്കാരൻ ഇല്ലാത്ത ജനനേതാവ് ആണ് ഉമ്മൻചാണ്ടി. ഇന്ന് പുലർച്ചെ ലോകത്തോട് വിട പറയുമ്പോൾ അദ്ദേഹത്തെ പറ്റി ശത്രുക്കൾക്ക് പോലും പറയുവാനുള്ളത് കണ്ണും മനസ്സുനിറയിക്കുന്ന വാക്കുകളാണ്. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ഭരണപക്ഷത്തിരുന്നപ്പോഴും തൻറെ വാതിലിൽ മുട്ടിവിളിച്ചവരെയൊക്കെ

... read more

എനിക്കുള്ള ഗിന്നസ് റെക്കോർഡ് കൈപ്പറ്റിയത് മമ്മൂക്കയായിരുന്നു, പട്ടണത്തിൽ ഭൂതത്തിൻ്റെ സെറ്റിലിരിക്കെയായിരുന്നു, പിന്നീടുള്ള ഷോട്ടുകളിലൊക്കെ അദ്ദേഹം എന്നെ ഗിന്നസ് എന്ന് വിളിക്കും; അങ്ങനെയാണ് പേരിനൊപ്പം ഗിന്നസ് എന്ന് വന്നതെന്ന് പക്രു

തനിക്കുള്ള ഗിന്നസ് വേൾഡ് റെക്കോഡിന്റെ സർട്ടിഫിക്കറ്റ് കൈപറ്റിയത് മമ്മൂട്ടിയായിരുന്നു എന്ന് നടൻ ഗിന്നസ് പക്രു. പട്ടണത്തിൽ ഭൂതം സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു ആ സംഭവമെന്നും അദ്ദേഹം കൈരളി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.മമ്മൂട്ടി തന്നെ

... read more

ഞാൻ ആശുപത്രിയിൽ വിളിച്ചു പറയാം, വേണ്ട കാര്യങ്ങൾ അവർ ചെയ്തു തരും; പണമില്ലാതെ ബുദ്ധിമുട്ടിയ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമാക്കി മമ്മൂട്ടി, ശരിക്കും സ്നേഹമുള്ള സിംഹമാണദ്ദേഹമെന്ന് മനോജ്

ചലച്ചിത്ര–സീരിയൽ നടൻ കൊല്ലം ഷായുടെ ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്താൻ മുൻകൈ എടുത്ത മമ്മൂട്ടിയെ പ്രശംസിച്ച് നടൻ മനോജ്. സീരിയൽ ചിത്രീകരണത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട കൊല്ലം ഷായ്ക്ക് വിദഗ്ധ പരിശോധനയിൽ ഹൃദയശസ്ത്രക്രിയ വേണമെന്ന് കണ്ടെത്തുകയായിരുന്നു.

... read more

ആദ്യമായി ബിയർ ഒഴിച്ചു തന്നത് ലാലേട്ടൻ, ഇന്നും ആ സ്നേഹബന്ധം അതുപോലെ തുടരുന്നു: വിനീത്

നായക കഥാപാത്രവും വില്ലത്തരവും ഒക്കെ ഒരുപോലെ വഴങ്ങും എന്ന് ഇതിനോടകം തെളിയിച്ച താരമാണ് വിനീത്. അഭിനയം പോലെ തന്നെ നൃത്തത്തിനും ജീവിതത്തിൽ വലിയ ഒരു സ്ഥാനം നൽകിയ വിനീത് പാച്ചുവും അത്ഭുതവിളക്കും, ധൂമം തുടങ്ങിയ

... read more

അഞ്ചു ദിവസം മുൻപിട്ട പോസ്റ്റിൻ്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല, അപ്പോഴേക്കും ദേ ഇക്ക പിന്നേം…. ; സോഷ്യൽ മീഡിയയിൽ വീണ്ടും തീ പടർത്തി മമ്മൂക്ക, തരംഗമായി പുതിയ ചിത്രങ്ങള്‍

പ്രായം എത്രയൊക്കെ ആയെങ്കിലും വയസ്സ് റിവേഴ്‌സ് ഗിയറിലോടുന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. ഏറ്റവും സ്റ്റൈലിഷ് ആയി ഡ്രസ് ചെയ്യുന്ന മലയാള സിനിമാ താരങ്ങള്‍ ആരൊക്കെയെന്ന് ചോദിച്ചാല്‍ മമ്മൂട്ടി ഇല്ലാത്ത ഒരു ലിസ്റ്റ് അപൂര്‍ണ്ണമായിരിക്കും,

... read more
x