mammootty

എൻ്റെ പൊന്നോ… ബുഡാപെസ്റ്റിൽ കൂളിം​ഗ് ​ഗ്ലാസും ധരിച്ച് സ്റ്റൈലിഷ് ലുക്കിൽ മാസായി നിൽക്കുന്ന മമ്മൂട്ടി, പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് മലയാളികൾ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ സിനിമാസ്വാദകർക്ക് സമ്മാനിച്ചത് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും അഭിനയിച്ച് മമ്മൂട്ടി കസറി. സമീപകാലത്ത് വ്യത്യസ്തയാർന്ന

... read more

കിടപ്പുരോഗികൾക്കായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് മമ്മൂട്ടി, മാതൃകാപരമായ പ്രവർത്തിക്ക് കൈയ്യടിച്ച് മലയാളികൾ

കിടപ്പുരോഗികൾക്കായി ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ വിതരണം ചെയ്ത് സഹായ ഹസ്തവുമായി മമ്മൂട്ടി. തൻ്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണലിന്റെ ‘ആശ്വാസം’ പദ്ധതിയുടെ ഭാഗമായിട്ടാണ് ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ മമ്മൂട്ടി വിതരണം ചെയ്തത്. ജീവവായുവിന് ക്ഷാമമുണ്ടാകുന്ന

... read more

ഏതോ ഒരു മാന്ത്രികശക്തി ഞങ്ങളെ പരസ്പരം ബന്ധിച്ചു, തൻ്റെ എല്ലാ പുരസ്‌കാരങ്ങളും എം.ടി.യുടെ കാല്‍ച്ചുവട്ടില്‍ ഗുരുദക്ഷിണയായി സമ്മാനിച്ച് മമ്മൂട്ടി

തിരൂര്‍: എം.ടി.യുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധം വിശദീകരിക്കാനാകുന്നില്ലെന്നും ചേട്ടനോ അനിയനോ പിതാവോ സുഹൃത്തോ ആരാധകനോ ഏതുവിധത്തിലും തനിക്ക് അദ്ദേഹത്തെ സമീപിക്കാമെന്നും നടന്‍ മമ്മൂട്ടി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ നമ്മള്‍ ഉപയോഗിക്കുന്നതാണ് ഭാഷയെന്നും ഭാഷയുള്ളിടത്തോളം കാലം

... read more

തന്മാത്രയിലെ കഥാപാത്രം മമ്മൂട്ടി ചെയ്താൽ ഫാൻസ്‌ അത് ആഘോഷമാക്കിയേനെ, മോഹൻലാലിനെ പഴയ ലാലേട്ടൻ എന്ന് പറഞ്ഞ്‌ എന്തിനാണ് വീണ്ടും പഴയതിലേക്ക് തന്നെ കൊണ്ടുപോകുന്നതെന്ന് രഞ്ജൻ പ്രമോദ്

തന്മാത്ര പ്രേക്ഷകരാൽ ആഘോഷിക്കപ്പെട്ടില്ലെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജൻ പ്രമോദ്. എന്നാൽ മമ്മൂട്ടി അത്തരം കഥാപാത്രങ്ങൾ ചെയ്താൽ ഫാൻസ്‌ അത് ആഘോഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെപ്പറ്റി സംസാരിച്ചത്. ‘മോഹൻലാലിനെ

... read more

വീട്ടിലെത്തി വന്ദനയുടെ അച്ഛനെയും അമ്മയെയും ആശ്വസിപ്പിച്ച് മമ്മൂട്ടി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിൻ്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. വീട്ടിലെത്തിയ മമ്മൂട്ടി വന്ദനയുടെ അച്ഛൻ മോഹൻദാസിനെയും അമ്മ സന്തകുമാരിയുടെയും ആശ്വസിപ്പിച്ചു. ഇന്നലെ രാത്രി 8.25 ന്

... read more

വാപ്പിച്ചിയെ പേടിയുണ്ടോ; വൈറലായി ദുൽഖറിൻ്റെ മറുപടി

താര പുത്രൻ എന്ന പദവിക്കപ്പുറത്തേക്ക് തൻ്റേതായ അഭിനയ മികവ് കൊണ്ട് മലയാള സിനിമയിലും മറ്റു ഭാഷകളിലും സ്വന്തം കഴിവ് തെളിയിച്ച നടനും ഗായകനും നിർമ്മാതാവുമാണ് ദുൽഖർ സൽമാൻ. എല്ലാ വേഷങ്ങളിലും സ്‌ക്രീനിൽ തകർത്താടി യുവതീയുവാക്കളുടെ

... read more

നെഞ്ചുപൊട്ടുന്ന സങ്കടം ഉള്ളിലൊതുക്കി ഉമ്മുമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ദുൽഖർ സൽമാൻ

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ ലോകത്തോട് വിട പറഞ്ഞ കാര്യമാണ് വാർത്താമാധ്യമങ്ങളിലും സോഷ്യൽ മാധ്യമങ്ങളിലും ഇപ്പോൾ നിറയുന്നത്. മമ്മൂട്ടിക്ക് എന്നും പ്രിയപ്പെട്ടതായിരുന്ന ഉമ്മയുടെ വേർപാട് ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് സംഭവിച്ചത്.

... read more

“സിനിമയിൽ എനിക്ക് അടി കൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണ് നിറയും”; വൈറലായി ഉമ്മയെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ

മലയാളികളുടെ പ്രിയപ്പെട്ട നടനായ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായീലിന്റെ വിയോഗ വാർത്തയുടെ വേദനയിലാണ് മലയാളികൾ എല്ലാവരും. ഇന്ന് പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

... read more

മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായിൽ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട നടനായ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിൽ അന്തരിച്ചു. 93 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. പരേതനായ കോട്ടയം ചെമ്പ് പാണപ്പറമ്പിൽ ഇസ്മായേലിന്റെ പത്നിയാണ് ഫാത്തിമ ഇസ്മായിൽ. ഇന്ന്

... read more

മോഹൻലാലുമായി അഭിനയിക്കുമ്പോൾ ഞാൻ കംഫർട്ടബിൾ അല്ലായിരുന്നു, കെട്ടിപ്പിടിക്കുന്ന സീനിൽ മോഹൻലാൽ അങ്ങനെ ചെയ്തു, ഞാൻ വിളിച്ചപ്പോൾ മമ്മൂക്ക അവിടേക്ക് വന്നു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ശോഭന

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. ഒട്ടനവധി നിരവധി മികച്ച സിനിമകൾ മലയാളികൾക്ക് സമ്മാനിക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങൾ എല്ലാം അതിൻറെ പൂർണ്ണതയിൽ എത്തിക്കുന്ന അതുല്യ പ്രതിഭയാണ് താരം. അഭിനയത്തിന് പുറമേ മികച്ച ഒരു

... read more
x