narendra modi

റിപ്പബ്ലിക് ദിന ചടങ്ങിൽ പ്രധാനമന്ത്രിയുടെ അതിഥിയായി ക്ഷണം; 30 വർഷമായി ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന രാജേന്ദ്രന് ഇതു തന്നെ ലോട്ടറി

തിരുവനന്തപുരം: സമ്മാനമില്ലാതെ തന്നെ ലോട്ടറി അടിച്ചിരിക്കുകയാണ് ആറ്റിങ്ങലിലെ ലോട്ടറി കച്ചവടക്കാരനായ രാജേന്ദ്രന്. റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചിരിക്കുകയാണ് ആലംകോട് തൊപ്പിച്ചന്ത ഇടയിക്കോട് കോളനി ആർ.ബി.ഭവനിൽ കെ.ജെ.രാജേന്ദ്രൻ. കേരളത്തിൽ

... read more

‘കുടുംബങ്ങളുടെ നേതാവ്’, പ്രധാനമന്ത്രിയെ മകളുടെ വിവാഹത്തിന് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് സുരേഷ് ​ഗോപി. ഭാര്യ രാധികയ്ക്കും മകൾക്കും ഒപ്പമാണ് താരം ഡൽഹിയിലെത്തി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്തിക്ക് വിവാഹക്ഷണക്കത്ത് കെെമാറുന്ന ചിത്രങ്ങൾ സുരേഷ് ​ഗോപി സോഷ്യൽമീഡിയയിൽ

... read more

G-20 യുടെ ഗ്ലോബൽ കീരിടം, ഇന്ത്യയെന്ന എന്റെ ഭാരതം അണിഞ്ഞ ദിവസം, ലോകത്തെ അത്ഭുതപ്പെടുത്തുന്നു, ചായ വിൽപ്പനക്കാരൻ ബാലൻ യുദ്ധ കൊതിയനായിരുന്നില്ല; പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി

ജി20 ഉച്ചകോടിയിൽ ലോക രാജ്യങ്ങൾക്കു മുന്നിൽ തിളങ്ങി നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി രം​ഗത്ത്. ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു..കറുത്ത യാദവ ബാലൻ ആകാശത്തിന്റെ നില

... read more

ഇന്ത്യയിലെ യുവാക്കൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്ന് കാണിച്ചുകൊടുത്തു, രാജ്യം നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, നിങ്ങളുടെ കുടുംബത്തോടൊപ്പം ഈ രാജ്യം മുഴുവൻ ഉണ്ട്; ചെസ്സ് പ്രതിഭ പ്രഗ്നാനന്ദയെ നേരിൽ കണ്ട് ചേർത്ത് പിടിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ലോകത്തിന്റെ ഉച്ചകോടിയിലെത്തിയെ ഇന്ത്യൻ ടീൻ യുവത്വത്തിന്റെ പടക്കുതിര ആർ പ്രഗ്നാനന്ദയെയും കുടുംബത്തേയും പ്രധാനമന്ത്രി നരേന്ദ്ര മോദി കണ്ടു. സ്വവസതിയിൽ ചേർത്ത് നിർത്തി പ്രഗ്നാനന്ദയെ ആശ്ളേഷിച്ചും തോളിൽ കൈയ്യിട്ടും ഔപചാരികതകൾ ഒന്നും ഇല്ലാതെ നരേന്ദ്ര മോദിയുടെ

... read more

‘ശവപ്പെട്ടിയുടെ ആകൃതിയാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിന്’; വിവാദ ട്വീറ്റുമായി ആർജെഡി, പുതിയ പാർലമെൻ്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

പുതിയ പാർലമെൻ്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരയോടെ തുടങ്ങിയ പൂജ ചടങ്ങുകളിൽ പ്രധാനമന്ത്രിയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെൻ്റ് മന്ദിരത്തിൻറെ

... read more

പ്രധാനമന്ത്രിയ്‌ക്കൊപ്പം സ്‌റ്റേജ് പങ്കിട്ടത് അഭിമാനം, രാഷ്ട്രീയം നോക്കേണ്ടതില്ല, ആ പദവിയ്ക്ക് ബഹുമാനമുണ്ട്; വിമർശനങ്ങൾക്ക് മറുപടി നൽകി അപർണ ബാലമുരളി

അപര്‍ണ ബാലമുരളി മലയാള സിനിമയിലും മറ്റു ഭാഷകളിലും സജീവമായി പ്രവർത്തിക്കുന്ന നടിയാണ്. 2021-ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് ‘സുരറൈ പോട്ര് ‘ എന്ന തമിഴ് ചിത്രത്തിലൂടെ അപർണ സ്വന്തമാക്കിയിരുന്നു. മികച്ച അഭിനേത്രി

... read more
x