Film News

99 പ്രശ്നങ്ങളും എന്റെ ഒരു പരിഹാരവും, ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്: സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ മറുപടി ചിത്രവുമായി സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്

സമൂഹമാധ്യമങ്ങളിലും മറ്റും സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഇളയ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തന്നെ ചേർത്തുപിടിച്ച് അച്ഛൻ കവിളില്‍ കടിക്കുന്ന ചിത്രമാണ് മാധവ് പങ്കുവച്ചത്. ‘‘99 പ്രശ്നങ്ങളും, എന്റെ

... read more

ഇവളെ ഞാൻ വിവാഹം ചെയ്യാൻ പോകുകയാണ്: പൊതുവേദിയിൽ തരിണിയെ ‘പ്രൊപ്പോസ്’ ചെയ്ത് കാളിദാസ് ജയറാം

മോഡൽ തരിണി കലിംഗരായർക്കൊപ്പമുള്ള പ്രണയം പൊതുവേദിയിൽ വെളിപ്പെടുത്തി കാളിദാസ് ജയറാം. ഷി അവാർഡ് വേദിയിലാണ് തരിണിയെ താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന് കാളിദാസ് തുറന്നു പറഞ്ഞത്. പരിപാടിയുടെ പ്രമൊ വിഡിയോയില്‍ വേദിയിൽ വച്ചുള്ള ഇരുവരുടെയും

... read more

പ്രിയപ്പെട്ട സുരേഷ് ഗോപി സാർ, എന്നും ഹൃദയത്തിലുണ്ട്…; സുരേഷ് ഗോപിയെ ചേർത്ത് നിർത്തി ചുംബനം നൽകി ശ്രീവിദ്യ മുല്ലശ്ശേരി, പിന്തുണ പോസ്റ്റുമായി താരം

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് സ്‌നേഹചുംബനം നൽകി നടി ശ്രീവിദ്യ മുല്ലശ്ശേരി.സുരേഷ് ഗോപിയെ ചേർത്തുപിടിച്ച് സ്‌നേഹ ചുംബനം നൽകുന്ന ചിത്രം നടി തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

... read more

ഞാൻ സിനിമാ തിയറ്റർ കരിയർ അവസാനിപ്പിക്കുന്നു, എനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ആണെന്ന് കണ്ടെത്തി, ആർക്കും ബാധ്യതയാകാൻ ഞാൻ ഉദ്ദേശിക്കുന്നില്ല: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അൽഫോൻസ് പുത്രൻ

സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുന്നുവെന്നു പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്െപക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തിയെന്നും ആർക്കും ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അൽഫോൻസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ

... read more

സുരേഷിനെപ്പോലൊരു മനുഷ്യനെ ചിത്രവധം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നു,പിതൃ തുല്യൻ എന്നും പറഞ്ഞു എത്രയോ പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതത്തിൽ കൈകടത്തിയ ആൾ, അവരുടെ വിദ്യാഭ്യാസം, രോഗങ്ങൾ അതുപോലെ ഉള്ള പല ജീവിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ട വ്യക്തി: മേജർ രവി

നടൻ സുരേഷ് ഗോപിയെ പിന്തുണച്ച് നടനും സംവിധായകനുമായ മേജർ രവി. സുരേഷ് ഗോപിയെപ്പോലെയുള്ള ഒരു മനുഷ്യനെ ഇങ്ങനെ ചിത്രവധം ചെയ്യാൻ എങ്ങനെ സാധിക്കുന്നുവെന്ന് മേജർ രവി ചോദിക്കുന്നു. നിങ്ങൾക്കു വേണ്ടത് മാപ്പ് അല്ല സീറ്റ്

... read more

കളമശ്ശേരിയിൽ നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തത്, ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്,ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്; പോസ്റ്റുമായി ഷെയിന്‍ നിഗം

കളമശ്ശേരി ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി ഊഹാപോഹങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പല പ്രചരണങ്ങളും മതസ്പര്‍ദ്ദ ഉണ്ടാക്കുന്നതും കലാപ ആഹ്വാനത്തിന് വഴി വയ്ക്കുന്നതുമാണ്. ഈ അവസരത്തില്‍ നടന്‍ ഷെയിന്‍ നിഗം പങ്കുവച്ച സോഷ്യല്‍

... read more

വിവാഹ ജീവിതം അവസാനിപ്പിച്ചതിൽ ദുഖമുണ്ട്, ഒരു പൂച്ചയെ വളർത്തിയി‌ട്ട് അത് ചത്ത് പോയാലോ ഇറങ്ങിപ്പോയാലോ നമുക്ക് വിഷമം ഇല്ലേ, അപ്പോൾ ബന്ധങ്ങൾ പോകുന്നതിലും ദുഖമുണ്ട്, കുടുംബം ചേർത്ത് നിർത്താൻ ഒരുപാട് ശ്രമിച്ചു പക്ഷെ: ചർച്ചയായി കൽപ്പനയുടെ വാക്കുകൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കൽപ്പന. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. വർഷങ്ങൾ നീണ്ട തന്റെ കരിയറിൽ പ്രമുഖ താരങ്ങൾക്കും സംവിധായകർക്കും ഒപ്പം കൽപന പ്രവർത്തിച്ചു. താരത്തിന്റെ സഹോദരിമാരായ കലാരഞ്ജിനി, ഉർവ്വശി

... read more

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന 75കാരിക്ക് സഹായ ഹസ്തവുമായി ഉണ്ണിമുകുന്ദന്‍: അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള വീട് സമ്മാനിച്ചു, കയ്യടിച്ച് സോഷ്യൽ മീഡിയ

അടച്ചുറപ്പില്ലാത്ത വീട്ടില്‍ ദുരിതജീവിതം പേറുന്ന അന്നക്കുട്ടിക്ക് സഹായ ഹസ്തവുമായി നടന്‍ ഉണ്ണിമുകുന്ദന്‍. 75കാരിയായ തൃശ്ശൂര്‍ സ്വദേശിനി അന്നക്കുട്ടിക്ക് അടച്ചുറപ്പുള്ള ഒരു വീട് സമ്മാനിച്ചിരിക്കുകയാണ് താരം. ഒക്ടോബര്‍ 29ന് 4 30 ന് ഉണ്ണി മുകുന്ദന്‍

... read more

സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയതായി കേട്ടിട്ടില്ല, ആ മനുഷ്യൻ ഒരിക്കലും ആരെയും അപമാനിക്കാൻ ചെയ്ത പ്രവർത്തി അല്ല, എന്നെ ഒരു മകളെപോലെ പോലെയാണ് കാണുന്നത്: സുരേഷ് ഗോപിക്ക് പിന്തുണയുമായി താരങ്ങൾ

സുരേഷ് ഗോപി വനിതാ മാധ്യമ പ്രവർത്തകയുടെ തോളിൽ തട്ടിയ സംഭവത്തിൽ സുരേഷ് ഗോപി മാപ്പ് പറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന് പിന്തുണയുമായി എത്തുകയാണ് ആളുകൾ. ഇപ്പോഴിതാ, സുരേഷ് ​ഗോപിക്ക് നേരെ നടക്കുന്ന കൂട്ട ആക്രമണങ്ങൾക്കെതിരെ രം​ഗത്തു

... read more

അസീസ് നെടുമങ്ങാട് തന്നെ മിമിക്രിയില്‍ അനുകരിക്കുന്നത് നല്ല രീതിയില്‍ അല്ല, വളരെ മോശമായിട്ട് ഇറിറ്റേറ്റ് ചെയ്യുന്നവരുമുണ്ട്, ശരിക്കുമുള്ളതിന്‍റെ പത്തുമടങ്ങാണ് പലരും കാണിക്കുന്നത്: സങ്കടം പറഞ്ഞ് നടന്‍ അശോകന്‍

കൊച്ചി: മലയാളിക്ക് ഒരു തരത്തിലുള്ള പരിചയപ്പെടുത്തലിന്‍റെയും ആവശ്യമില്ലാത്ത നടനാണ് അശോകന്‍. ഒരു കാലത്ത് പത്മരാജന്‍ അടക്കമുള്ളവരുടെ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ അശോകന്‍ അമരം പോലുള്ള ചിത്രങ്ങളിലൂടെ എന്നും മലയാളി ഓര്‍ക്കുന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ചു. പുതുതായി

... read more
x