Latest News

“ഒരു സ്ത്രീയായതിൽ, ഒരമ്മയായതിൽ എനിയ്ക്ക് ആദ്യമായി അപമാനം തോന്നി. അവരുടെ വായിൽ നിന്നും വീഴുന്നതെല്ലാം ജീവനോടെ കുഴിച്ചു മൂടുന്നതിന് തുല്ല്യമായിരുന്നു” – ലേബർ റൂമിലെ ദുരനുഭവം പങ്കുവെച്ച് നീതു പോൾസൺ

അങ്ങ് സ്വർഗത്തിൽ മാത്രമല്ല ഇങ്ങ് ഭൂമിയിലും മാലാഖമാരുണ്ട്. പണ്ട് മുതലേ കേൾക്കുന്ന ഒന്നാണിത്. ആരാണ് ഭൂമിയിലെ മാലാഖമാർ എന്ന് പ്രത്യേകം പറയേണ്ടതില്ലലോ… ആശുപത്രി വരാന്തകളിലും, പുറത്തും എപ്പോഴും ചിരിച്ച് വെളുത്ത ഉടുപ്പണിഞ്ഞ് നിൽക്കുന്ന കരുതലിൻ്റെ

... read more

“അരയ്ക്ക് താഴേയ്ക്ക് മരവിച്ചു എന്നാണ് കരുതിയത്, പക്ഷേ ഞാൻ അലറി വിളിക്കുകയായിരുന്നു, പിന്നീട് ഓക്സിജൻ മാസ്കിലൂടെയാണ്‌ മയങ്ങാനുള്ള അനസ്തേഷ്യ തന്നത്” ; നടി സംവൃത സുനിലിന്റെ ജീവിതത്തിൽ സംഭവിച്ചത്

മലയാള സിനിമയിൽ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. വിവാഹത്തിന് പിന്നാലെ അഭിനയത്തിൽ നിന്ന് പൂർണമായി മാറി നിന്നെങ്കിലും അഭിനയം തൻ്റെ പാഷനാണെന്ന് വ്യകത്മാക്കിക്കൊണ്ട് കുറച്ച് കാലങ്ങൾക്ക് ശേഷം വീണ്ടും സംവൃത

... read more

പാപ്പുവിനെ ഡിപൻഡ് ചെയ്താണ് മുന്നോട്ടുള്ള യാത്ര; അവളെനിക്ക് വലിയ ശക്തിയായിരുന്നു തുറന്ന് പറഞ്ഞ് അമൃത സുരേഷ്

ഗോപി സുന്ദറും അമൃത സുരേഷും ആണ് വാർത്തകളിൽ കുറച്ചുകാലങ്ങളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വങ്ങൾ എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. ഇരുവരും ഒരുമിച്ചുള്ള തൊന്തരവ് എന്ന ഗാനവും ഇപ്പോൾ സോഷ്യൽ മാധ്യമങ്ങളിൽ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ഒരു

... read more

“അവൾ എൻ്റെ മകളായി ജനിക്കേണ്ടവളായിരുന്നോ ? ആകാശത്ത് നിന്ന് മാലാഖ ശരിയ്ക്കും ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നത് പോലെ തോന്നാറുണ്ട് ” ; ശരണ്യയുടെ ഒന്നാം ചരമവാർഷികത്തിൽ ഓർമകൾ പങ്കുവെച്ച് അമ്മ

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയവെയാണ് സിനിമകളിലൂടെയും, സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടി ശരണ്യ അന്തരിക്കുന്നത്. കഴിഞ്ഞ വർഷം ആ​ഗസ്റ്റ് പത്തിനായിരുന്നു എല്ലാവരുടെയും മനസിലൊരു നോവായി ശരണ്യ വിട വാങ്ങിയത്. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ

... read more

“അവൻ്റെ ബോധം പോകുന്നത് കണ്ടപ്പോൾ എനിയ്ക്ക് സഹിക്കാൻ കഴിഞ്ഞില്ല” ; മകൻ്റെ സർജറി കഴിഞ്ഞു, മകൻറെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് ബഷീർ ബാഷി

ബിഗ് ബോസ് താരം ബഷീർ ബഷിയും കുടുംബവും മലയാളികൾക്ക് ഏറെ പരിചിതരാണ്. ബിഗ് ബോസ് വേദിയിൽ പങ്കെടുത്തത്തോടെയാണ് ബഷീറിനെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. തനിയ്ക്ക് രണ്ട് ഭാര്യമാർ ഉണ്ടെന്ന വിവരം ബിഗ് ബോസ് വേദിയിലൂടെയാണ്

... read more

ഫഹദിൻറെ നാൽപതാം പിറന്നാളിന് നസ്രിയ കൊടുത്ത സർപ്രൈസ് ഗിഫ്റ്റ് കണ്ടോ; ഇതിനേക്കാൾ മികച്ചൊരു സമ്മാനം ഒരു ഭാര്യയിൽ നിന്ന് ലഭിക്കാനില്ലെന്ന് ആരാധകർ

മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പഴയ കാലത്തെ താരങ്ങളെല്ലാം സിനിമയിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞാൽ ഇനി അവർക്കൊപ്പം പിടിച്ച് നിൽക്കാൻ സാധിക്കുന്ന നടന്മാർ ഉണ്ടാകുമോ എന്ന ചോദ്യം ഒരു കാലത്ത് വലിയ രീതിയിൽ ഉയർന്നുകേട്ടിരുന്നു. എന്നാൽ ഇന്ന്

... read more

“മാരകമായ രോഗമായിരുന്നു, ചികിൽസിക്കാൻ പോലും കഴിഞ്ഞില്ല, 22 ദിവസത്തിനുള്ളിൽ മരണവും”, : അമ്മയുടെ മരണത്തിൽ വികാരപരമായ കുറിപ്പ് പങ്കുവെച്ച് മാലാ പാർവതി

നടിയും, ആക്ടിവിസ്റ്റുമായ മാലാ പാർവതിയുടെ അമ്മയും പ്രമുഖ ഗൈനക്കോളജിസ്റ്റുമായ ഡോ. കെ. ലളിത അന്തരിച്ചു. 85 വയസായിരുന്നു അവർക്ക്. പട്ടം എസ് യു ടി ആശുപത്രിയില്‍ വെച്ച് ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. പ്രമുഖ സാംസ്കാരിക

... read more

സുരാജേട്ടന്റെ മകൾ ഇത്രയും വലുതായോ? ഹൃദ്യയുടെ അരങ്ങേറ്റ വീഡിയോ കണ്ട ആരാധകർ ഞെട്ടി

മലയാള സിനിമയിൽ മികച്ച ഒരു നടനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യം ഹാസ്യ വേഷത്തിലൂടെ ശ്രദ്ധ നേടിയ സുരാജ് പിന്നീട് മികച്ച ഒരു നടൻ ആയി മാറുകയായിരുന്നു ചെയ്തത്. തന്റെ അഭിനയത്തിൽ നിരവധി

... read more

ഒരു കോടി ലോട്ടറിയടിച്ചു അതോടെ ജീവിതം നശിച്ചു ; ലോട്ടറിയടിച്ചു പണികിട്ടിയ പാലക്കാരി വീട്ടമ്മയുടെ വാക്കുകൾ

ജീവിതം കര കയറണമെങ്കിൽ എവിടെ നിന്നെകിലും ഒരു ലോട്ടറി അടിച്ചാൽ മതിയായിരുന്നുവെന്ന് ഇടയ്ക്കെങ്കിലും പറയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ലോട്ടറിയിച്ച് ജീവിതം കടം കയറിയെന്ന് പറയുന്നത് കേട്ടിട്ടുണ്ടോ ? അങ്ങനെയൊരാളുണ്ട് കോട്ടയം പാലായിൽ. ‘അന്നമ്മ

... read more

കെവിൻ്റെ വീട്ടിൽ നീനു ഇല്ല, സ്വന്തം വീട്ടിലേക്ക് നീനു തിരിച്ചുപോയോ? ; ആ ചോദ്യങ്ങൾക്കുള്ള ഉത്തരമിതാ

ഒരുകാലത്ത് ഉത്തരേന്ത്യയിലും,തമിഴ്നാട്ടിലും മാത്രം കേട്ട്കേൾവി ഉണ്ടായിരുന്ന ഒന്നാണ് ‘ദുരഭിമാനക്കൊലകൾ’. എന്നാൽ അൽപ്പമൊന്ന് മാറി ഇങ്ങ് കേരളത്തിലേയ്ക്ക് സഞ്ചരിച്ചാലും മലയാളികൾക്കിടയിലും അത് സംഭവിച്ചിട്ടുണ്ടെന്ന് ഓർമപ്പെടുത്തുകയാണ് മരണത്തിലും ജീവിക്കുന്ന ‘കെവിൻ’ എന്ന ചെറുപ്പക്കാരൻ. കോട്ടയം നട്ടാശേരി സ്വദേശിയായിരുന്ന

... read more
x