എന്റെ രോഗാവസ്ഥക്ക് കാരണം ഈ സ്വഭാവം, എന്റെ ജീവിതം നശിപ്പിച്ചു ; കണ്ണീരോടെ ശ്രീനിവാസൻ രംഗത്ത്

മലയാളി പ്രേക്ഷകരെ എന്നും ചിരിക്കാനും ചിന്തിപ്പിക്കാനും സാധിക്കുന്ന തരത്തിലുള്ള മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെ തന്നെ ആയിരുന്നു ശ്രീനിവാസൻ. മികച്ച സിനിമകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു സംവിധായകനും തിരക്കഥാകൃത്തും നടനും ഒക്കെ തന്നെ ആയിരുന്നു ശ്രീനിവാസൻ. അദ്ദേഹത്തിന്റെ കോമഡികൾ എപ്പോഴും അദ്ദേഹത്തിന്റെ കുറവുകളെ കുറിച്ച് തന്നെ ആയിരുന്നു എന്നതാണ് സത്യമായ കാര്യം. നിരവധി ആരാധകരെയാണ് നടൻ സ്വന്തമാക്കിയത്.

അടുത്തകാലത്തായി കൂടുതലും വൈറലായി മാറുന്നത് ശ്രീനിവാസന്റെ വാർത്തകൾ തന്നെയായിരുന്നു. ശ്രീനിവാസൻ ആരോഗ്യം വീണ്ടെടുത്തില്ല എന്ന വാർത്ത പ്രേക്ഷകരെ വേദനയിൽ ആയിരുന്നു കൊണ്ടുചെന്നെത്തിച്ചത്. പിന്നീട് ഇപ്പോൾ ജീവിതത്തിലേക്ക് തിരികെ വരികയാണെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ല എന്നും പറഞ്ഞു നടി സ്മിനു സിജോ പങ്കുവച്ച ചിത്രം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോൾ ശ്രീനിവാസൻ പറയുന്ന ഒരു പ്രസ്താവന തന്നെയാണ് ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തന്റെ മോശം സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസൻ തന്നെ ഇപ്പോൾ പറയുകയാണ്.

അടുത്ത സമയത്ത് ആയിരുന്നു ശ്രീനിവാസൻ 20 ദിവസത്തോളം ഐസിയുവിൽ അഡ്മിറ്റ് ആയി എന്ന വാർത്ത പുറത്തു വന്നിരുന്നത്. ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത അമ്മ ഷോയിൽ ശ്രീനിവാസൻ എത്തുകയും ചെയ്തിരുന്നു. ഈ പരിപാടിയിലെത്തിയ ശ്രീനിവാസൻ തന്റെ അവസ്ഥകളെക്കുറിച്ച് ഒക്കെ തന്നെ സ്വതസിദ്ധമായ തമാശയോടെ തന്നെയാണ് വേദിയിൽ പറഞ്ഞിരുന്നത്. കുറച്ചുനാൾ ഞാനെന്ന രോഗി ശയ്യയിലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഈ അവസ്ഥയിലും തന്റെ ഹാസ്യത്തിന് യാതൊരു വിധത്തിലുള്ള മാറ്റവും സംഭവിച്ചിട്ടില്ല എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടിയിരുന്നു. വേദിയിൽ ഉള്ളവരെ കൂടിയത് പൊട്ടിച്ചിരിപ്പിച്ചിരുന്നു.


വേദിയിലേക്ക് എത്തിയ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ആയിരുന്നു മോഹൻലാൽ സ്വീകരിച്ചിരുന്നത്. അതും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ശ്രീനിവാസന്റെ വാക്കുകളാണ് പ്രേക്ഷകർക്കും ഇടയിലും ശ്രദ്ധ നേടുന്നത്. ശ്രീനിവാസന്റെ പുകവലി ശീലത്തെക്കുറിച്ച് പലവട്ടം ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും ഒക്കെ തന്നെ പൊതുവേദികളിൽ തുറന്ന് പറഞ്ഞിട്ടുള്ളതാണ്.  അദ്ദേഹത്തിന്റെ ഈ ഒരു ഉപദേശം ഈ കാലഘട്ടത്തിൽ എത്രത്തോളം ആവശ്യകത ആണ് എന്ന് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

താൻ വളരെയധികം പുകവലിക്കുന്ന ഒരാളായിരുന്നു. ശരിക്കും അതിന് അടിക്ട് ആയിരുന്നു എന്നത് തന്നെയാണ് സത്യം. ഈ അവസ്ഥയില് തനിക്ക് സിഗരറ്റ് കിട്ടുകയാണെങ്കിലും വലിക്കും. അത്രത്തോളം അഡിക്ഷൻ ആണ് ഉള്ളത്. എല്ലാരോടും ഇപ്പോൾ തനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കിൽ സിഗരറ്റ് വലിക്കരുത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ വളരെ പെട്ടെന്ന് ശ്രദ്ധ നേടി. തന്നെ ഈ അവസ്ഥയിൽ ആക്കിയത് സിഗരറ്റ് ആണ് എന്നും അദ്ദേഹം പറയുന്നുണ്ട്.

 

KERALA FOX
x