ഗില്ലിയിലെ തലപതി വിജയ് യുടെ സഹോദരിയുടെ ഇപ്പോഴത്തെ മാറ്റം കണ്ടോ

ഇളയ ദളപതി വിജയ്ക്ക് അങ്ങ് തമിഴ്‌നാട്ടിൽ മാത്രമല്ല ഇങ്ങു കേരളത്തിലും ആരാധകർ ഏറെയാണ്.ഫാൻ ബേസിലും ബോക്സ് ഓഫീസിൽ റെക്കോർഡുകൾ നേടാനും ദളപതിയെ വെല്ലാൻ ഇപ്പോൾ തമിഴകത്തിൽ പോലും ആരും ഇല്ല.വിജയ് യുടെ ചിത്രങ്ങൾക്ക് എല്ലാം മികച്ച വരവേൽപ്പ് ആണ് ആരധകർ നൽകുന്നത് , അതിൽ വിജയ് യുടെ കാരിയർ ബേസ്ഡ് ചിത്രങ്ങളിൽ ഒന്നാണ് വിജയ് തൃഷ കോമ്പിനേഷനിൽ 2004 ൽ പുറത്തിറങ്ങിയ ഗില്ലി എന്ന ചിത്രം.തമിഴ് നാട്ടിലെ പോലെ തന്നെ കേരളത്തിലും അതെ സ്വീകാര്യത ലഭിച്ച ചിത്രം കൂടിയായിരുന്നു ഗില്ലി.തെലുങ്കിൽ മഹേഷ് ബാബു നായകനായി എത്തിയ ഒക്കഡു എന്ന ചിത്രത്തിന്റെ റീ മെയ്ക്ക് ആയിരുന്നു തമിഴിൽ പുറത്തിറങ്ങിയ ഗില്ലി.

 

 

ചിത്രത്തിൽ നായികയായി എത്തിയ തൃഷയെ പോലെ തന്നെ മെയിൻ റോളിൽ എത്തിയ മറ്റൊരു കഥാപാത്രമുണ്ട് , വിജയ് വേഷമിട്ട വേലു എന്ന കഥാപാത്രത്തിന്റെ സഹോദരി ആയി എത്തുന്ന ബുവന എന്ന കഥാപാത്രം .സോഡാ കുപ്പി കണ്ണടയും വെച്ച് ഏത് നേരവും വേലുവിനിട്ട് പാര പണിഞ്ഞു നടക്കുന്ന സഹോദരി ബുവനയും ഏറെ ശ്രെധ നേടിയിരുന്നു.വിജയ് തൃഷ ജെന്നിഫർ കോംബോ ആ ചിത്രത്തിന് മികച്ച മുതൽക്കൂട്ട് തന്നെയായിരുന്നു.ഇപ്പോഴിതാ ഗില്ലിയിൽ ബുവി ആയി വേഷമിട്ട ജെന്നിഫറിന്റെ ഇപ്പോഴത്തെ മാറ്റമാണ് ആരധകരെ ഏറെ അതിശയിപ്പിച്ചിരിക്കുന്നത്.

 

ഇത് നമ്മുടെ ബുവി തന്നെയാണോ എന്നാണ് ആരധകരിൽ പലരും ചോദിക്കുന്നത്.ആളിപ്പോൾ ഒരുപാട് മാറിപ്പോയിരിക്കുന്നു.നിരവധി സിനിമകളിൽ സജീവ സാന്നിധ്യമാണ് ജെന്നിഫർ.ഇതിനോടകം തന്നെ 40 ൽ അധികം ചിത്രങ്ങളിൽ ജെന്നിഫർ വേഷമിട്ടു.

 

ബാല താരമായിട്ടാണ് നാൻസി ജെന്നിഫർ സിനിമ മേഖലയിലേക്ക് എത്തുന്നത്.1991 ൽ പുറത്തിറങ്ങിയ കിഴക്ക് കരൈ എന്ന തമിഴ് ചിത്രത്തിലൂടടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്.2017 ൽ പുറത്തിറങ്ങിയ കൂട്ടത്തിൽ ഒരുത്തൻ എന്ന ചിത്രമാണ് ജെന്നിഫർ ന്റെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.ജെന്നിഫർ ന്റെ കാരിയറിൽ തന്നെ ഏറ്റവും സ്രെധിക്കപ്പെട്ടത് ദളപതി യോടൊപ്പം ഉള്ള ഗില്ലി ചിത്രമായിരുന്നു.

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ജെന്നിഫർ ഇപ്പോൾ സിനിമ മേഖലയിൽ തന്നെ സെലിബ്രിറ്റി മേക്ക് അപ്പ് ആര്ടിസ്റ് ആയി തിളങ്ങുകയാണ് , സ്വന്തമായി യൂട്യൂബ് ചാനലിൽ വിഡിയോകൾ അപ്‌ലോഡ് ചെയ്തും താരം ആരധകർക്ക് മുന്നിൽ എത്താറുണ്ട്.എന്തായാലും താരത്തിന്റെ പുത്തൻ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട് , ഇത് നമ്മുടെ ബിവി തന്നെയാണോ എന്നാണ് ആരധകരിൽ പലരും ചോദിക്കുന്നത് , മറ്റു ചിലരാവട്ടെ ഇത് വിശ്വസിക്കാൻ കഴിയാത്ത മാറ്റം എന്നും പറയുന്നുണ്ട്.എന്തായാലും സിലിബ്രിറ്റി മെയ്ക്ക് ആപ്പ് ആർട്ടിസ്റ്റായി തിളങ്ങുകയാണ് സുന്ദരിക്കുട്ടി ജെന്നിഫർ ഇപ്പോൾ

KERALA FOX
x