“കുഞ്ഞിനെ ഇല്ലാന്നാക്കാൻ അയാൾ ഗർഭപാത്രത്തിൽ കൈകടത്തി മാന്തി പുറത്തിടാൻ ശ്രെമിച്ചു” കൊടിയ പീ.ഡ.ന.ങ്ങളുടെ ജീവിതകഥ തുറന്ന് പറഞ്ഞ് ഷെമീറ ബുഖാരി

ജീവിതത്തിൽ ഇനി മുന്നോട്ട് പോവാൻ മറ്റു വഴികൾ ഇല്ല എന്ന സമയത്താകും ആ, ത്മ, ഹത്യ എന്നൊരു കാര്യത്തെപ്പറ്റി പലരും ചിന്തിക്കുന്നത് , ആ, ത്മ, ഹത്യയല്ലാതെ മറ്റൊരു വഴി ഇല്ല എന്ന തോന്നൽ മനസിലേക്ക് ആളിപടർന്ന് എത്തുന്നത് .. എന്നാൽ എല്ലാം അവസാനിച്ചു എന്ന അവസ്ഥയിൽ നിന്നും മനോദൈര്യംകൊണ്ട് ജീവിതത്തിലേക്ക് തിരികെയെത്തി വിജയം നേടിയവരുമുണ്ട് . അത്തരത്തിൽ ജീവിതത്തിൽ വിജയം നേടിയ പെൺകുട്ടിയാണ് ഷെമീറ ബുഖാരി എന്ന പെൺകുട്ടി . ജോഷ് ടോക്സിലൂടെയാണ് കോഴിക്കോട് സ്വദേശിയായ ഷെമീറ ബുഖാരി താൻ നേരിട്ട കൊടിയ പീ, ഡ, നങ്ങളുടെ ജീവിതകഥ തുറന്നുപറഞ്ഞാത് .. ഷെമീറ ബുഖാരിയുടെ വാക്കുകൾ ഇങ്ങനെ ;

17 ആം വയസ്സിലായിരുന്നു എന്റെ വിവാഹം , ജീവിതം എങ്ങനെയാണ് എങ്ങനെയാകും എന്നൊരു ചിന്തയില്ലാത്ത പ്രായത്തിലായിരുന്നു വിവാഹം ..ഞങ്ങൾ രണ്ടുമക്കളാണ് , അച്ഛനാവട്ടെ സർക്കാർ ജോലിക്കാരനും ..വരനായി വീട്ടുകാർ കണ്ടെത്തിയ ആളോട് ശരിക്കും ഒന്ന് സംസാരിക്കാൻ പോലും കഴിയുന്നതിനു മുൻപേ എന്റെ വിവാഹം കഴിഞ്ഞു . “എന്നെ വിവാഹം കഴിച്ചയാളാവട്ടെ വളരെ മറ്റുള്ളവരുടെ വേദന കണ്ട് ആസ്വദിക്കുന്ന വ്യക്തിയായിരുന്നു . മോശമായ കുട്ടിക്കാലത്തിലൂടെ കടന്നു വന്ന വെക്തിയായത്കൊണ്ടാണ് അദ്ദേഹം മറ്റുള്ളവരുടെ വേദന കണ്ട് സന്തോഷിക്കാനുള്ള കാരണം ..ഒരു വിധത്തിൽ ആരെയും ഒന്നും അറിയിക്കാതെ ഞാൻ അയാളുമൊത്ത് ജീവിതം തള്ളിനീക്കി . 18 ആം വയസിൽ ഞങ്ങൾക്ക് ഒരു മോള് പിറന്നു ,

അതിനു പിന്നാലെ എനിക്ക് വിഷാദരോഗം പിടിപെടും ചെയ്തതോടെ എന്തെങ്കിലും ജോലിയിൽ എൻഗേജ്ഡ് ആവാൻ ഡോക്ടർ നിർദേശിച്ചു , അങ്ങനെ വീടിനു പരിസരത്തുള്ള ചെരുപ്പ് കമ്പനിയിൽ ഞാൻ ജോലിക്ക് കയറി . മോൾക്ക് വാപ്പ എന്ന് പറഞ്ഞാൽ അത്രയ്ക്കിഷ്ട്ടമായിരുന്നു , അവൾക്ക് ആറു വയസുള്ളപ്പോൾ ഒരു ആൺകുഞ്ഞിനെയും എനിക്ക് വേണം എന്ന് തീരുമാനിച്ചു , അങ്ങനെ 2002 ൽ ഞാൻ വീണ്ടും ഗർഭിണിയായി , എന്നാൽ പരിശോധനക്കായി ഡോക്ടറുടെ അടുത് എത്തിയപ്പോൾ കുഞ്ഞിനെ വേണ്ട എന്ന തീരുമാനമായിരുന്നു ഭർത്താവിന്റേത് .. എന്നാൽ കുഞ്ഞു വേണം എന്നുള്ള എന്റെ തീരുമാനത്തിന് കടുത്ത പീ, ഡ, നമാണ് ഞാൻ നേരിടേണ്ടി വന്നത് . ഗർഭിണിയാണെന്നറിഞ്ഞപ്പോൾ കുഞ്ഞിനെ എനിക്ക് വേണം എന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും വീട് വരെ നടത്തിക്കുകയും ചെയ്തു . അയാൾ അമിതമായി മദ്യപിച്ചു വന്ന ശേഷം എന്നെ കെട്ടിപ്പിടിച്ച സ്വന്തം കൈ ഉപയോഗിച്ച് ഗർഭപാത്രത്തിലേക്ക് കൈ കടത്തി മാന്തി പുറത്തിടാനായിരുന്നു അയാളുടെ ശ്രെമം , എല്ലാം സഹിച്ചു ഞാൻ മുന്നോട്ട് പോയി , സ്വന്തം വീട്ടുകാരോടും ഞാൻ ഒന്നും പറഞ്ഞില്ല .

എന്റെ വീട്ടിലെ അവസ്ഥ അത്ര മെച്ചമുള്ളതായിരുന്നില്ല , എനിക്കാണേൽ ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥ .. ഒരിക്കൽ എന്നെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു , കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു , പിന്നീട് ഞാൻ പ്രൈവറ്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവുകയും മാസം തികയാതെ അവനെ പ്രസവിക്കുകയും ചെയ്തു .. ഉപ്പയായിരുന്നു ഏക ആശ്രയം , ഉപ്പ പോയപ്പോൾ എന്റെ ഹൃദയവും പണിമുടക്കി , മരുന്നുകളോട് പ്രതികരിക്കാതെയായപ്പോൾ ശസ്ത്രക്രിയ വേണം എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത് , ഒടുവിൽ പൊരുതാൻ തന്നെയായിരുന്നു എന്റെ തീരുമാനം , പഠനം തുടർന്നു , പാർട്ട് ടൈം ജോലികൾ ചെയ്തു , പിന്നീട് ദുബായിൽ ഒരു ജോലി ലഭിച്ചു ..കടങ്ങളെല്ലാം വീട്ടാനും കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനും എനിക്ക് സാധിച്ചു .പിന്നീട് നാട്ടിൽ എത്തിയപ്പോൾ മഞ്ചേരിയിലുള്ള ഷാഫിയുടെ വീഡിയോ കണ്ടു ജീവിതത്തിൽ മാറ്റമുണ്ടായി .. ഷെമീറ ബുഖാരിയുടെ വീഡിയോ കാണാം

KERALA FOX
x