“വിശന്നിട്ടാ അമ്മെ , ചോറ് താ അമ്മെ” എന്ന് രണ്ടാനമ്മയോട് ചോദിച്ച കു.ഞ്ഞിന് രണ്ടാനമ്മ നൽകിയ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത്

“വിശന്നിട്ടാ അമ്മെ , ചോറ് താ അമ്മെ” എന്ന് രണ്ടാനമ്മയോട് ചോദിച്ച കുഞ്ഞിന് രണ്ടാനമ്മ നൽകിയ ശിക്ഷയാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ഏവരുടെയും കണ്ണ് നിറയ്ക്കുന്നത് ..കുട്ടികളോട് കാട്ടുന്ന പല അ, ക്ര, മങ്ങളും നമ്മെ വേദനയിലാഴ്ത്താറുണ്ട്. അത്തരത്തിലുള്ള ചില വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . 5 വയസ്സ് മാത്രമുള്ള ഒരു കു, ഞ്ഞിന്റെ കൈ ചൂടുള്ള ലോഹം കൊണ്ടു പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂ, ര, തയാണ് ഇപ്പോൾ പുറംലോകം കണ്ടിരിക്കുന്നത്. ഭക്ഷണം ചോദിച്ചതിനാണ് ഈ പിഞ്ചുകുഞ്ഞിനോട് ഇവർ ഈ ക്രൂ, ര,ത കാട്ടിയത്. വാഡി ടൗണിന് സമീപമുള്ള നാൽവർസ്റ്റേഷൻ തണ്ടയിലായിരുന്നു ഈ സംഭവം നടന്നത്. കുട്ടിയുടെ കരച്ചിൽ കേട്ടാണ് അയൽക്കാരത്തെന്നത്. ഇവരാണ് ഈ അഞ്ചുവയസ്സുകാരി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. തുടർന്ന് രണ്ടാനമ്മയായ മാരേമ്മയ്ക്കെതിരെ ഇവർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. രണ്ടു വർഷങ്ങൾക്കു മുൻപ് ആയിരുന്നു അഞ്ചുവയസ്സുകാരിയായ കുഞ്ഞിന്റെ അമ്മ മരിക്കുന്നത്. അതിനുശേഷം ആണ് പെൺകുട്ടിയുടെ അച്ഛൻ ടിപ്പെണ്ണ വിവാഹം കഴിക്കുന്നത്.

കുറച്ചു മാസങ്ങൾക്ക് മുൻപേ ടിപ്പെണ്ണ പൂനയിലേക്ക് ജോലിക്ക് പോവുകയായിരുന്നു.. ഇതോടെയാണ് പെൺകുട്ടിയെ മാരേമ്മ ഉപദ്രവിക്കാൻ തുടങ്ങുന്നത്. കുട്ടിയെ മാരേമ്മ നിരന്തരം മർദ്ദിക്കാർ ഉണ്ട് എന്നാണ് അയൽവാസികളുടെ മൊഴികളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. ചൊവ്വാഴ്ച രാവിലെയാണ് വിശപ്പ് സഹിക്കാൻ സാധിക്കാതെ കുഞ്ഞു ഭക്ഷണം ചോദിച്ചത്. ഭക്ഷണം ചോദിച്ചത് അവർക്ക് ഇഷ്ടമായില്ല. ഇത് കണ്ട് കേട്ട് അവർക്ക് ദേഷ്യം വന്നു. ഉടനെ തന്നെ ഇവർ കുട്ടിയുടെ കൈ ചൂടുള്ള ലോഹം ഉപയോഗിച്ച് പൊളിക്കുകയാണ് ചെയ്തത്. തുടർന്ന് കുട്ടിയെ കട്ടിലിൽ കെട്ടിയിടുകയും ചെയ്തു ഇവർ. നാട്ടുകാർ വന്ന് നോക്കുമ്പോൾ കുട്ടിയെ കട്ടിലിൽ കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. ഇവരാണ് ആശുപത്രിയിലേക്ക് കുട്ടിയെ എത്തിച്ചത്. സംഭവത്തിൽ മാരെമ്മയെ ഉടൻ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട് . 5 വയസ്സുള്ള ഒരു കു, ഞ്ഞി, നോട് ഇതിലും വലിയൊരു ക്രൂ, രത ആർക്കെങ്കിലും കാണിക്കാൻ സാധിക്കുമോന്നാണ് ചിലർ ചോദിച്ചു കൊണ്ടിരിക്കുന്നത്. വളരെ മോശമായിപ്പോയി എന്നും അവർ ഒരു സ്ത്രീയല്ലേ എന്ന കമന്റുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.

ഭക്ഷണം ചോദിച്ചതിന് ഒരു പി, ഞ്ചുകു, ഞ്ഞിന് ഇത്തരം ഒരു അനുഭവമാണ് നേരിടേണ്ടി വന്നത് എന്നത് വേദനിപ്പിക്കുന്ന ഒന്നു തന്നെയാണ്. ഇതിനെതിരെ ശക്തമായി തന്നെ നിയമപാലകർ നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനങ്ങൾ പൊതുവേ പറഞ്ഞു കൊണ്ടിരിക്കുന്നത്. അ, ഞ്ചു വ, യസ്സ് മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞിനോട് ഇത്തരം ഒരു ക്രൂരത ചെയ്യുന്നത് ഒരിക്കലും സഹിക്കാൻ സാധിക്കുന്നില്ലന്നും എല്ലാവരും പറയുന്നുണ്ട്. ഈ വാർത്ത വല്ലാതെ വേദനയിൽ ആഴ്ത്തുന്നുണ്ട് എന്നാണ് ആളുകൾ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഭക്ഷണം ചോദിച്ചതിന് ഇത്രയും ഒരു ക്രൂ, ര, ത പി, ഞ്ചു കു. ഞ്ഞിനോട് കാട്ടേണ്ടതുണ്ടായിരുന്നു എന്നാണ് പലരും ചോദിച്ചു കൊണ്ടിരിക്കുന്നത്. കുട്ടിയുടെ പിതാവിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല.

KERALA FOX
x