ഭർത്താവിന്റെ മടിയിൽ ഇരുന്ന് മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടി ഭാവന

മലയാളികൾക്ക് ഏറ്റവും പ്രിയ പെട്ട നടിമാരിൽ ഒരാളാണ് ഭാവന ഭാവനയുടെ യഥാർത്ഥ പേര് കാർത്തിക മേനോൻ എന്നായിരുന്നു എന്നാൽ സിനിമയിൽ വന്ന ശേഷമാണ് ഭാവന എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത് നമ്മൾ എന്ന ചിത്രത്തിൽ കൂടെയാണ് മലയാള സിനിമയിൽ നടി ഭാവന അരങ്ങേറിയത്

2018ൽ നവീനുമായിട്ടായിരുന്നു ഭാവനയുടെ വിവാഹം. വിവാഹ ശേഷം മലയാള സിനിമയിൽ നീന്ന് അകനെങ്കിലും അന്യ ഭാഷകളിൽ ഇപ്പോഴും സജീവമാണ് നാല് കന്നഡ ചിത്രങ്ങളിൽ ആണ് ഭാവന ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത് നടി ഭാവനയ്ക്ക് എന്നും നല്ല പിന്തുണയാണ് നവീൻ നൽകുന്നത് ഭാവന അഭിനയിച്ച ഇൻസ്‌പെക്ടർ വിക്രം എന്ന കന്നഡ ചിത്രത്തിലെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങിരുന്നു നിരവതി മലയാളികളാണ് താരത്തിന്റെ പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർന് താഴെ ആശംസകൾ അറിയിക്കുന്നത്

ഭാവനയുടെ ഭർത്താവ് നവീൻ കന്നഡ ചിത്രങ്ങൾ നിർമിക്കുന്ന നിർമ്മാതാവാണ് ഭാവന ഒമ്പത് വർഷങ്ങൾക്ക് മുമ്പാണ് നവീനെ ആദ്യമായിട്ട് കണ്ട് മുട്ടുന്നത് ഭാവന നായികയായി എത്തിയ കന്നഡ ചിത്രം റോമിയോടെ പ്രൊഡ്യൂസറായിരുന്നു നവീൻ പിന്നീട് ആ സൗഹൃദം പ്രണയത്തിലോട്ട് വഴി മാറുകയായിരുന്നു ഭാവനയ്ക്ക് പല കഷ്ടതകൾ അനുഭവിക്കേണ്ടി വന്നപ്പോഴും നവീൻ ഭാവനയെ കൈ ഒഴിന്നില്ല തൻറെ സ്നേഹം യാഥാർത്ഥമാണെന്ന് നവീൻ തെളിയിക്കുകയായിരുന്നു അങ്ങനെ 2018 ജനുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം

വിവാഹം കഴിഞ്ഞ് മൂന്ന് വർഷം ആയ സന്തോഷം നടി ഭാവന തന്നെയാണ് സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരിക്കുന്നത് ഭർത്താവ് നവീന്റെ മടിയിൽ ഇരുന്ന് കവിളിൽ ഉമ്മ വെക്കുന്ന ചിത്രം പങ്ക് വെച്ച് കൊണ്ട് ഭാവന കുറിച്ചത് ഇങ്ങനെ

നിങ്ങളെ തിരഞ്ഞെടുത്തു ♥ ഒരു ഹൃദയമിടിപ്പിൽ യാതൊരു സംശയവുമില്ലാതെ ഒന്നും നോക്കാതെ ഞാൻ നിങ്ങളെ തിരഞ്ഞെടുത്തു ഞാൻ നിങ്ങളെ തിരഞ്ഞെടുക്കുന്നത് ഇനിയും തുടരും എന്റെ സ്നേഹിത സന്തോഷകരമായ നമ്മുടെ മൂന്നാം വാർഷികം ഇതായിരുന്നു ഭാവന തൻറെ വിവാഹ വാർഷികത്തിൽ പങ്ക് വെച്ചത് നിരവതി പേരാണ് താരത്തിന് ആശംസകളുമായി വരുന്നത്

 

KERALA FOX
x
error: Content is protected !!