ഭർത്താവിന്റെ സ്ത്രീധനത്തോടുള്ള അമിതമായ ആർത്തി , ജീവനും ജീവിതവും ഉപേഷിച്ച് മറ്റൊരു പെൺകുട്ടി കൂടി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഏവരെയും കണ്ണീരിലാഴ്ത്തുന്ന സംഭവ വികാസങ്ങളാണ് നമ്മുടെ മുന്നിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ..സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനം സഹിക്ക വയ്യാതെ ജീവനും ജീവിതവും ഒടുക്കുന്ന പെൺകുട്ടികളുടെ വാർത്ത ഒന്ന് ഞെ, ട്ടലോടെയല്ലതെ കേൾക്കാനാവില്ല . ഓരോ ദിവസം കഴിയുമ്പോഴും ഓരോരോ പുതിയ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത് . സ്ത്രീയാണ് ധനം എന്ന് പറയാറുണ്ടെങ്കിലും സ്ത്രീയെ കാളും സ്ത്രീധനത്തെ സ്നേഹിക്കുന്ന വരനും വീട്ടുകാരും ഇന്നും സമൂഹത്തിൽ കുറവല്ല എന്ന് വെക്തമാക്കുന്ന സംഭവങ്ങളാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്ന പെൺകുട്ടികളുടെ വാർത്ത .. ഇപ്പോഴിതാ വീണ്ടും സ്ത്രീധന പീഡനത്തെത്തുടർന്ന് പെൺകുട്ടി ആ, ത്മ, ഹത്യ ചെയ്ത വാർത്തയാണ് ഏവരെയും ഞെട്ടിക്കുന്നത് .. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശി ജ്യോതിശ്രീ യാണ് ഭർത്താവ് ബലമുരുഗന്റെയും വീട്ടുകാരുടെയും സ്ത്രീധനത്തെത്തുടർന്നുള്ള പ്രേശ്നത്തിൽ ആ, ത്മ, ഹത്യ ചെയ്തത് . താൻ മ, രിക്കാനുള്ള കാരണം വീഡിയോ സന്ദേശമായി അയച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത് ..

ജ്യോതിശ്രീ ബന്ധുക്കൾക്കയച്ച വീഡിയോ സന്ദേശത്തിൽ പറയുന്നത് ഇങ്ങനെ : ” ഞാൻ മ, രിക്കാ, നുള്ള കാരണം എന്റെ ഭർത്താവും ഭർത്താവിന്റെ അമ്മയുമാണ് , അവരെ വെറുതെ വിടരുത് .. കരഞ്ഞു കരഞ്ഞു തളർന്നു , അതുകൊണ്ട് തന്നെ കണ്ണീർ പോലും വരുന്നില്ല , എങ്കിലും ചെറുതായി കണ്ണ് നിറയുന്നുണ്ട് , എന്നാലും ഞാൻ കണ്ണ് നിറയുന്നത് പുറത്ത് കാണിക്കില്ല , അവരൊക്കെ സന്തോഷമായി ജീവിക്കുമ്പോൾ ഞാൻ എന്തിന് കണ്ണീർ പുറത്തുകാണിക്കണം എന്ന് പറഞ്ഞായിരുന്നു ജ്യോതിശ്രീ വീഡിയോ സന്ദേശം ബന്ധുക്കൾക്ക് അയച്ചത് . കഴിഞ്ഞ വര്ഷം ഡിസംബർ ഇരുപത്തിയഞ്ചിനായിരുന്നു 23 കാരിയായ ജ്യോതിശ്രീയും ബലമുരുകനും തമ്മിൽ വിവാഹിതരായത് . 25 ലക്ഷം രൂപയും 60 പവൻ സ്വർണവുമായിരുന്നു സ്ത്രീധനം പറഞ്ഞിരുന്നത് എങ്കിലും ജ്യോതിശ്രീയുടെ വീട്ടുകാർക്ക് പറഞ്ഞ തുക അത്രെയും നൽകാൻ സമയത്തിന് സാധിച്ചിരുന്നില്ല . അതേത്തുടർന്ന് വിവാഹം കഴിഞ്ഞതുമുതൽ നിരന്തരം പ്രേശ്നങ്ങൾ തുടങ്ങുകയായിരുന്നു . ഭാരത്തിന്റെ അമ്മയും ഭർത്താവും ഭർത്താവിന്റെ അനുജനും നിരന്തരം പ്രേശ്നങ്ങൾ തുടങ്ങി .

ഉപരിപഠനത്തിന് വേണ്ടി ജ്യോതിശ്രീ സ്രെമിച്ചെങ്കിലും ഭർത്താവും വീട്ടുകാരും ജ്യോതിശ്രീയെ പഠിക്കാൻ അനുവദിച്ചിരുന്നില്ല . ഇടക്ക് പ്രെശ്നം രൂക്ഷമായപ്പോൾ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും ഭർത്താവ് ബാലമുരുകൻ ജ്യോതിശ്രീയെ വീണ്ടും വന്നു കൂട്ടികൊണ്ട് പോവുകയായിരുന്നു . ഒടുവിൽ സഹികെട്ട് മടുത്താണ് ജ്യോതിശ്രീ ജീവനും ജീവിതവും ഉപേക്ഷിച്ചത് . തന്റെ മ, രണത്തിന്റെ പിന്നിൽ ആരൊക്കെയാണ് എന്ന് ജ്യോതിശ്രീ ഫോണിൽ റെക്കോർഡ് ചെയ്യുകയും ആ, ത്മ, ഹത്യ കുറിപ്പും ബന്ധുക്കൾക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു .. ഇതെല്ലം ഭർത്താവ് നശിപ്പിക്കുകയും ചെയ്തിരുന്നു . എന്നാൽ തെളിവുകൾ അയച്ചുകൊടുത്തത് ഭർത്താവിനെ കുടുക്കുകയായിരുന്നു . ഭർത്താവിനെയും അമ്മയെയും സഹോദരനെയും പോലീസ് പിടികൂടിയിട്ടുണ്ട് .സ്ത്രീധനം വാങ്ങരുത് കൊടുക്കരുത് എന്നൊക്കെ നിയമം ഉണ്ടെങ്കിലും ഈ നിയമം ഒന്നും ബാധിക്കാത്ത നിരവധി വീടുകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് തെളിയിക്കുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കിട്ടുന്നത്

KERALA FOX
x
error: Content is protected !!