Television

ബിനു ചേട്ടൻ പറഞ്ഞിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്, മുഖത്ത് പൊട്ടലുണ്ടായതിനെ തുടർന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞു, വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക: ആരോഗ്യ വിവരങ്ങൾ പറഞ്ഞ് അനൂപ്

മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നുവെന്ന് ടെലിവിഷൻ ഷോ സംവിധായകനായ അനൂപ്. അപകടത്തിൽ ബിനു അടിമാലിയുടെ

... read more

ഞാൻ ഇനി എവിടേക്കും പോകില്ല, ഇവിടെ തന്നെ ഉണ്ടാകും, ഇതുവരെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും നന്ദി……; നോവായി മരിക്കുന്നതിന് മുൻപുള്ള സുധിയുടെ അവസാന വാക്കുകൾ

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരൻ ആയിരുന്നു സുധി .ചിരിച്ചും ചിന്തിപ്പിച്ചും വര്ഷങ്ങളായി സുധി നമ്മുടെ ഒപ്പമുണ്ട്. മരണം എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും പ്രവചിക്കാനാകില്ല എന്ന് പറയുന്നത് എത്ര സത്യമാണെന്ന് സുധിയുടെ മരണത്തിലൂടെ നമ്മൾ കണ്ടതാണ്.

... read more

സുധിച്ചേട്ടാ….ഉറങ്ങിയത് മതി, സ്റ്റാർ മാജിക്കിൽ പോവേണ്ടേ; വേദന താങ്ങാനാകാതെ ഭാര്യ, കണ്ണീർക്കടലായി കോട്ടയത്തെ വീട്

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞ ഞെട്ടലിലാണ് കേരളക്കര ഇപ്പോഴും. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു

... read more

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍, സുധിയുടെ സംസ്കാര ചടങ്ങ് ഇന്ന്

മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന്

... read more

റേറ്റിങ് ഉള്ള ഷോകൾ കൊല്ലം സുധിയെ പോലെയുള്ളവരെ ഒക്കെ മുതലെടുക്കുകയാണോ ? എൻറെ സംശയങ്ങളാണ് – ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ച് ശ്രീലക്ഷ്മി അറയ്ക്കൽ

കൊല്ലം സുധിയുടെ വിയോഗവാർത്തയിൽ നിന്ന് ഞെട്ടൽ മാറാതെയാണ് ഓരോ മലയാളികളും. ഉള്ളിൽ ഒരു ഒരുപാട് വിഷമതകൾ നിറഞ്ഞ് നിന്നപ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും ആയിരുന്നു എന്നും സുധി ശ്രമിച്ചിരുന്നത്. സാധാരണ എല്ലാ കലാകാരന്മാരുടെയും ജീവിതം

... read more

വിവാഹവാർഷികം ആഘോഷിക്കുന്ന സുധിയും രേണുവും; ആരാധകരുടെ കണ്ണ് നനയിപ്പിച്ച് ആ ലൈവ് വീഡിയോ

സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വിടവാങ്ങിയെന്നത് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സുധിയും ഭാര്യ രേണുവും വിവാഹവാർഷികം ആഘോഷിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ കണ്ണീരണിയിക്കുന്നത്. സുധിയുടെ മൂത്തമകൻ രാഹുലാണ് അന്ന്

... read more

ഒന്നര വയസ്സുള്ള കുഞ്ഞിനെ എൻ്റെ കയ്യിൽ തന്നിട്ട് ആദ്യഭാര്യ മറ്റൊരാൾക്കൊപ്പം പോയി, അവനെയെടുത്ത് സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു, ജീവിതം മാറിയത് രേണുവിൻ്റെ വരവോടെ; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധിയുടെ കഷ്ടപ്പാടിൻ്റെ കഥ

‘ഞാൻ പോണേണ്, വെറുതെ എന്തിനാണ് എക്‌സ്പ്രഷൻ ഇട്ട് ചാവണതെന്ന്’. നാദിർഷയുടെ സംവിധാനത്തിലൊരുങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ കൊല്ലം സുധി ഇത് പറയുമ്പോൾ തിയേറ്ററിൽ ഉയർന്നത് വലിയ പൊട്ടിച്ചിരിയാണ്. ഓർത്തോർത്ത് ചിരിക്കാനാകുന്ന എക്‌സ്പ്രഷനുകളും

... read more

മോനേ….ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്, വിശ്വസിക്കാനാകുന്നില്ലല്ലോ ദൈവമേ….; വികാരാധീനനായി സുധിയോടൊപ്പമുള്ള അവസാന സെൽഫി പങ്കുവച്ച് ടിനി ടോം

കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കലാലോകം. പ്രിയ സുഹൃത്തിനെ, സഹപ്രർത്തകനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഈ അവസരത്തിൽ നടൻ ടിനി ടോം പങ്കുവച്ചൊരു സെൽഫിയാണ് ഇപ്പോൾ ഏവരുടെയും കണ്ണിനെ

... read more

കൊല്ലം സുധി യാത്രയായത് ആ അവസാന ആഗ്രഹം ബാക്കിയാക്കി , കണ്ണ് നിറഞ്ഞ് സഹപ്രവർത്തകരും ആരാധകരും

കൊല്ലം സുധിയുടെ മരണവാർത്ത കേട്ടുകൊണ്ടാണ് ഇന്ന് പുലരി ഉദിച്ചത്. കൊല്ലം സുധിയുടെ മരണത്തിന് അനുശോചനം രേഖപ്പെടുത്തി സഹപ്രവർത്തകരും എത്തി. സിനിമ താരമായ ഉല്ലാസ് പന്തളം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത് ഞെട്ടിക്കുന്ന മരണവാർത്ത

... read more

നടനും മിമിക്രിക്കാരനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു , ഞെട്ടലോടെ സീരിയൽ സിനിമ ലോകം

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത കോമഡി സ്റ്റാർസ് എന്ന പരിപാടി നിരവധി കലാകാരന്മാരുടെ ഉദയത്തിന് വഴിതെളിച്ചിട്ടുണ്ട് . അത്തരത്തിൽ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായിരുന്ന താരമാണ് കൊല്ലം സുധി. തുടർന്ന് ഫ്ലവേഴ്സ് സംപ്രേഷണം

... read more
x