Television

പാതിവെച്ചു എനിക്ക് മടങ്ങേണ്ടി വന്നെങ്കിലും ആ നിമിഷത്തിലാണ് ജോജു ചേട്ടൻ എന്നെ വിളിച്ചതും കാണണം എന്നു പറഞ്ഞതും; സാ​ഗർ സൂര്യ

ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് ഫൈനലിലേക്ക് അടുക്കുകയാണ്. ദിനങ്ങൾ കഴിയുന്തോറും മത്സരാർത്ഥികൾക്ക് ഇടയിലെ ​ഗെയിം മുറുകുകയാണ്. ഇതിനിടയിൽ പലരും ഷോയുടെ പടിയിറങ്ങി. മറ്റു ചിലർ അകത്തു വന്നു. ഏറ്റവും അവസാനം ബി​ഗ് ബോസ്

... read more

എസ്എംഎ ബാധിച്ച പിഞ്ചു കുഞ്ഞിൻ്റെ ചികിത്സയ്ക്കായുള്ള പണം പിരിക്കുന്നതിനായി പോസ്റ്റ് ഇടാൻ പറഞ്ഞപ്പോൾ റോബിൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം; വെളിപ്പെടുത്തലുമായി ശാലു പേയാട്

കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാര്‍ത്ഥിയും ഡോക്ടറുമായ റോബിന്‍ രാധാകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലു പേയാട്. എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന്റെ ചികിത്സയ്ക്കായുള്ള പണം പിരിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍

... read more

റോബിൻ്റെ വാദം പച്ചക്കള്ളം, ബിഗ് ബോസ് ആടിനെ പട്ടിയാക്കുന്ന ഷോ അല്ല; ആഞ്ഞടിച്ച് രജിത് കുമാർ

ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി എത്തിയ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണൻ ഷോയിൽ നിന്ന് പുറത്തായത് വലിയ ചർച്ചയായിരുന്നു. ഒപ്പം റോബിനെ അനുകൂലിച്ചും പ്രതികൂലിച്ചും വിമർശനങ്ങളും ട്രോളുകളും വന്നിരുന്നു.

... read more

‘പോകുന്നെങ്കിൽ ഞാനും മാരാരും ഒരുമിച്ച് പോകും, ഇല്ലെങ്കിൽ ഇവിടെ ഒരുത്തനും പോകില്ല, കുളമാക്കും’, അലറി റോബിൻ, പിന്നാലെ ഹൗസിൽ നിന്നും റോബിനെ പുറത്താക്കി ബിഗ് ബോസ്

കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിഗ് ബോസ് മലയാളം സീസൺ 5 ൽ അതിഥിയായി മുൻ മത്സരാർത്ഥികളായ റോബിൻ രാധാകൃഷ്ണനും രജിത് കുമാറും എത്തിയത്. എന്നാൽ സീസൺ 4 മത്സരാർഥി റോബിൻ രാധാകൃഷ്ണനെ ഷോയിൽ നിന്ന് ബിഗ്‌ബോസ്

... read more

എപ്പോഴോ കൊടുത്ത ഒരു വാക്കിൻറെ പേരിൽ ഒരുപാട് അനുഭവിച്ചു;ഇതുവരെ ഞാൻ പറഞ്ഞതോന്നുമല്ല സത്യം; ഞങ്ങൾ വേർപിരിയുകയാണ്

അധ്യാപിക, യൂട്യൂബർ എന്നി നിലകളിലൊക്കെ പ്രശസ്തയായ ദീപ്തി സീതത്തോടിനെ അറിയാത്തവർ ചുരുക്കം ആയിരിക്കും. യൂട്യൂബ് ചാനൽ വഴി തന്റെ വിശേഷങ്ങൾ ഒക്കെ ആളുകളിലേക്ക് എത്തിക്കുന്ന ദീപ്തി ഒരു ബ്ലോഗർ ആകണമെന്ന ഉദ്ദേശത്തോടെ അല്ല തന്റെ

... read more

ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ടു മക്കളിൽ മൂത്തവളാണ് ഞാൻ; എൻറെ വിശ്വാസങ്ങൾക്ക് മതം ഒരു തടസ്സമായിട്ടില്ല; കമന്റുകൾക്കെതിരെ തുറന്നടിച്ച് ഹനാൻ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ, മോഡൽ, നടി എന്നീ നിലകളിലൊക്കെ പ്രശസ്തയായ ഹനാനെ മലയാളികൾ കൂടുതൽ അടുത്തറിഞ്ഞത് ബിഗ് ബോസ് സീസൺ 5 എന്ന ഷോയിലൂടെയാണ്. സ്കൂൾ പഠനകാലത്ത് മാർക്കറ്റിൽ യൂണിഫോമിൽ എത്തി മീൻ കച്ചവടം

... read more

ബിഗ് ബോസ്സിൽ രജിത് സാറും റോബിനും നേർക്ക് നേർ , ഇനി അടിപൊട്ടും എന്ന് ആരാധകർ

ബിഗ് ബോസ് മലയാളം സീസൺ 51 മത്തെ ദിവസം പൂർത്തിയാക്കുമ്പോൾ പല ട്വിസ്റ്റുകളും ഇതിനോടകം ഹൗസിൽ നടന്നു കഴിഞ്ഞിരിക്കുകയാണ്. നിരവധി താരങ്ങൾ പുറത്തുപോവുകയും നിരവധി പേർ വൈൽഡ് കാർഡ് എൻട്രിയിലൂടെ അകത്തേക്ക് വരികയും ചെയ്തു.

... read more

ആരാധകർ കാത്തിരുന്ന നിമിഷം….. റോബിനും രജിത് കുമാറും ഇന്ന് ബി​ഗ് ബോസ് ഹൗസിലേക്ക് തിരികെ എത്തുന്നു ?

ആവേശകരമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. ഇന്നലെ നടന്ന വീക്കെൻഡ് എപ്പിസോഡിൽ അഞ്ജൂസ് റോഷ് കൂടി പുറത്തായതിന് പിന്നാലെ നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ് ഷോയിൽ നിലവിൽ

... read more

‘പബ്ലിക്കായി നിന്നെ ഞാൻ ഉമ്മ വയ്ക്കും..’; സെറീനയോട് ചലഞ്ച് ചെയ്ത് സാ​ഗർ

ബി​ഗ് ബോസ് സീസൺ 5 ആവേശകരമായി മുന്നോട്ടുപോയികൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ പ്രണയിതാക്കൾ എന്ന് പൊതുവിൽ വിശേഷിപ്പിക്കുന്നവരാണ് സാ​ഗറും സെറീനയും. ഇരുവരെയും സാ​ഗറീന എന്നാണ് ബി​ഗ് ബോസ് ആരാധകർ വിളിക്കുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള ലവ്

... read more

റോബിൻ്റെ ആ വീഡിയോ പോവർട്ടി പോൺ, നെ​ഗറ്റീവ് ഇമേജ് മാറ്റാൻ അനാഥാലയത്തിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്തു, കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുക്കരുതെന്ന് റിയാസ്

ഇത്തവണത്തെ ബിഗ് ബോസ് സീസൺ ബിഗ് ബോസ് സീസൺ 4 ൻ്റെ അത്ര പോരെന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല എല്ലാവരുടേയും ആ​ഗ്രഹം റിയാസ് സലീമിനെപ്പോലൊരു വൈൽഡ് കാർഡ് ഹൗസിലേക്ക് വന്നിരുന്നെങ്കിൽ എന്നാണ്. കാരണം കളിക്ക്

... read more
x