ഭാഗ്യയെയും ശ്രേയസിനെയും ആശീർവദിക്കാനെത്തി ​ഗവർണർ, സദ്യയൊരുക്കി സ്വീകരിച്ച് സുരേഷ് ഗോപിയും രാധികയും

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയുടെ വീട്ടിലെത്തി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുരേഷ് ​ഗോപിക്കും കുടുംബത്തിനൊപ്പം ഉച്ചഭക്ഷണം കഴിച്ച ​ഗവർണർ കഴിഞ്ഞയാഴ്ച വിവാഹിതരായ മകൾ ഭാ​ഗ്യയെയും ഭർത്താവ് ശ്രേയസിനെയും ആശംസകളറിയിച്ചു. ​​ഗവർണർക്കൊപ്പമുള്ള ചിത്രങ്ങൾ

... read more

ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി, താലിചാർത്തിയത് വടക്കും നാഥന്റെ മുൻപിൽ വെച്ച് ​

വടക്കും നാഥന്റെ മുൻപിൽ വെച്ച് ​ഗോപികയെ താലിചാർത്തി ​ഗോവിന്ദ് പദ്മസൂര്യ. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് താലി കെട്ട് നടത്തിയത്. ശ്രീകോവിൽ നടക്ക് പുറത്തുവച്ചായിരുന്നു

... read more

തനി കുടുംബിനിയായി ഭാഗ്യ സുരേഷ്; ഭർത്താവിന്റെ വീട്ടിൽ നിന്നുള്ള ചിത്രവുമായി താരപുത്രി

വിവാഹശേഷം ഭർത്താവ് ശ്രേയസ് മോഹനൊപ്പമുള്ള മനോഹര ചിത്രം പങ്കുവച്ച് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ്. ഭർത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കുടുംബിനിയായി മാറിയെ ഭാഗ്യയെ ചിത്രങ്ങളിൽ കാണാൻ കഴിയും. മാവേലിക്കര

... read more

എന്റെ അച്ഛനൊരു സംഘിയല്ല, ആ വിളി വേദനിപ്പിക്കുന്നു, അതെല്ലാം കാണുമ്പോൾ തനിക്ക് ദേഷ്യമാണ് വരുന്നതെന്ന് ഐശ്വര്യ രജനികാന്ത്, കണ്ണീരണിഞ്ഞ് രജനി

രജനികാന്ത് ഒരു സംഘിയല്ലെന്ന് അദ്ദേഹത്തിന്റെ മകളും സംവിധായകയുമായ ഐശ്വര്യ രജനികാന്ത്. സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ ‘സംഘി’ എന്ന മുദ്രകുത്തുന്നതിനെതിരെയും അധിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കുകയായിരുന്നു സംവിധായക. ‘ലാൽസലാം’ എന്ന ചിത്രത്തിന്റെ ചെന്നെെയിൽ നടന്ന ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു

... read more

ജിപി ഗോപിക വിവാഹം നാളെ, അതിഗംഭീരമായി ആഘോഷിച്ച് ഹൽദി, ചിത്രങ്ങൾ പുറത്ത്

നടൻ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലിന്റെയും ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളും വീഡിയോയും പുറത്ത്. നാളെയാണ് ആരാധകർ താരങ്ങളുടെ വിവാഹം. കഴിഞ്ഞ ഒക്‌ടോബർ 23നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ഇപ്പോളിതാ താരങ്ങളുടെ ഹൽദി

... read more

വലിയ ആർഭാടങ്ങളൊന്നുമില്ലാതെ അര്‍ച്ചന സുശീലന്റെ മകന്‍ അയാന് നൂലുകെട്ട്, കേരള സാരിയില്‍ അതീവ സുന്ദരിയായി അര്‍ച്ചന; ആശംസകളുമായി ആരാധകർ

അര്‍ച്ചന സുശീലന്‍ എന്ന താരം ആരാധകര്‍ക്ക് വലിയ ഇഷ്ടമുള്ള താരമാണ്. ഇപ്പോള്‍ അഭിനയത്തില്‍ താരം സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ് താരം. അമേരിക്കയില്‍ സ്ഥിര താമസമാക്കി യിരിക്കുകയാണ് അര്‍ച്ചന ഇപ്പോള്‍. കഴിഞ്ഞ ദിവസമാണ്

... read more

ഉര്‍വശിയുമായുള്ള ബന്ധം പിരിഞ്ഞപ്പോള്‍ മകളെ ഒരുപാട് വേദനിക്കുമല്ലോ എന്ന വിഷമം മാത്രമേ ഉണ്ടായിരുന്നുള്ളൂ, മനസ് കൊണ്ട് ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്, പക്ഷെ പരമാവധി ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചിരുന്നു: മനോജ് ജെ ജയൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. നായകനായും വില്ലനായും സഹനടനായും ഒക്കെ നിറഞ്ഞ് നില്‍ക്കുകയാണ് അദ്ദേഹം. താരത്തിന്റെ ആദ്യ ഭാര്യ ഉര്‍വ്വശിയായിരുന്നു. ഇവരുടെ മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. ഡബ്‌സ്മാഷുകളിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമൊക്കെ

... read more

രാജ്യത്തിന്റെ സമ്പന്നമായ പൈതൃകത്തെ വിലമതിക്കാം, നമ്മുടെ വീരന്മാരുടെ ത്യാഗങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് ഐക്യവും പുരോഗതിയും ഒന്നിക്കുന്ന ഒരു ഭാവിക്കായി കാത്തിരിക്കാം: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് മോഹൻലാൽ

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് നടൻ മോഹൻലാൽ. നമ്മുടെ വീരന്മാരുടെ ത്യാ​ഗങ്ങളെ ഓർക്കണമെന്നാണ് മോഹൻലാൽ ആശംസകൾ അറിയിച്ചുകൊണ്ട് പറഞ്ഞത്. ഐക്യവും പുരോഗതിയും ഒരുമിക്കുന്ന നല്ലൊരു ഭാവിക്കുവേണ്ടി കാത്തിരിക്കാമെന്നും നടൻ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ആശംസ

... read more

ലിവർ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് അവസാന സ്റ്റേജിൽ, ശരീരം മെലിഞ്ഞപ്പോൾ ഡയറ്റിലാണ് എന്ന് പറഞ്ഞു: ഇളയരാജയുടെ മകൾ ഭാവതരണിയുടെ വേർപാടിന്റെ വേദനയിൽ കലാലോകം

ഇളയരാജയുടെ മകൾ ഭാവതരണിയുടെ വേർപാടിന്റെ വേദനയിലാണ് തമിഴ് സിനിമാ ലോകം. ഭാവതരണിയ്ക്ക് കാൻസർ ആയിരുന്നു എന്ന് പോലും പലർക്കും അറിയില്ലായിരുന്നു. അസുഖത്തെ കുറിച്ച് ഗായികയും കുടുംബവും തിരിച്ചറിഞ്ഞതും ഒരു മാസത്തിന് മുൻപേയാണ്. അപ്പോഴേക്കും, അവസ്ഥ

... read more

മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്പന വിടപറഞ്ഞിട്ട് ഇന്നേക്ക് 8 വര്‍ഷം

മലയാളത്തിന്റെ ഹാസ്യ രാജ്ഞി കല്‍പന ഓര്‍മയായിട്ട് ഇന്നേക്ക് 8 വര്‍ഷം. ജനുവരിയുടെ തീരാ നഷ്ടമായി കല്പന മാറിയപ്പോളും ഒരു ചിരിയോടെ അല്ലാതെ നമുക്കാ മുഖം ഓര്‍ത്തെടുക്കാനാവില്ല. മലയാള സിനിമയില്‍ കോമഡിയെന്നു കേട്ടാല്‍ പ്രേക്ഷക മനസിലേക്ക്

... read more
x