മരണത്തോട് മല്ലടിച്ച് പ്രേഷകരുടെ പ്രിയ നടൻ ഹരീഷ് പേങ്ങാനായി , പ്രാർത്ഥനയോടെ സിനിമാലോകം

മലയാള സിനിമയിൽ ഒട്ടേറെ കഥാപാത്രങ്ങൾ അവതരിപ്പിച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ഹരീഷ് പേങ്ങൻ. ഇപ്പോൾ താരം ഐസിയുവിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരത്തിന്റെ ചികിത്സയ്ക്ക് വേണ്ടി ധനസഹായം അഭ്യർത്ഥിച്ച് സുഹൃത്തുക്കളും

... read more

തെറ്റായ വിവരങ്ങൾ നൽകുന്നത് വളരെ മോശമാണ്, മുപ്പത്തിയഞ്ച് ദശലക്ഷത്തിൽ മൂന്ന് സംഭവങ്ങൾ സാമാന്യവൽക്കരിക്കാൻ കഴിയില്ല; ‘കേരള സ്‌റ്റോറി’യിൽ ടൊവിനോ

‘ദി കേരള സ്റ്റോറി’ താൻ കണ്ടില്ലെന്ന് നടൻ ടൊവിനോ തോമസ്. ചിത്രത്തിൻ്റെ ട്രെയിലറിലെ വിവരണത്തിൽ ‘32,000 സ്ത്രീകൾ’ എന്നായിരുന്നുവെന്നും പിന്നീട് നിർമാതാക്കൾ തന്നെ അത് മൂന്ന് ആക്കിമാറ്റിയെന്നും എന്താണ് അതുകൊണ്ട് അർത്ഥമാകുന്നതെന്നും നടൻ പറഞ്ഞു.

... read more

വിവാഹമെന്നത് സ്ത്രീക്കും പുരുഷനും മാത്രമുള്ളതല്ല, ഞങ്ങൾക്കും മുന്നേറാൻ പറ്റുമെന്നുള്ളതിന് ഉദാഹരണമാണ് ഈ സന്തോഷദിനം; സൂര്യ ഇഷാൻ

അഞ്ചാം വിവാഹ വാർഷിക ദിനം ആഘോഷിച്ച് കേരളത്തിലെ ആദ്യ ട്രാൻസ് ജെൻ്റർ ദമ്പതികളായ സൂര്യയും ഇഷാനും. അഞ്ചാം വിവാഹ വാർഷിക ദിനത്തില്‍ സൂര്യ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍

... read more

എഴുന്നേൽക്കാൻ പോലും പറ്റാത്ത അവസ്ഥ, , സർജറി അല്ലാതെ വേറെ വഴി ഇല്ല, ശത്രുക്കൾക്ക് പോലും ഇതുപോലെ ഒരു അവസ്ഥ വരാതിരിക്കട്ടെ; വെളിപ്പെടുത്തി കൊല്ലം ഷാഫി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകരിൽ ഒരാളാണ് കൊല്ലം ഷാഫി. ഒരു കാലത്ത് വലിയ ഓളം ആയിരുന്നു ഷാഫി ആൽബം പാട്ടുകളിലൂടെ കേരളത്തിൽ സൃഷ്ടിച്ചത്. ഇപ്പോൾ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ താരം വീണ്ടും പ്രേക്ഷകരുടെ

... read more

നുണകൾ ചേർത്താണ് 2018 എന്ന സിനിമ നിർമ്മിച്ചിരിക്കുന്നത്, എല്ലാത്തിനും നേതൃത്വം നൽകിയ മുഖ്യമന്ത്രിയെ സംവിധായകൻ കണ്ടിട്ടില്ല; വിമർശനവുമായി പി എസ് ശ്രീകല

കേരളത്തിനെ പ്രളയത്തെ ആസ്പദമാക്കിയുള്ള ജൂഡ് ആന്തണി ജോസഫിൻ്റെ ‘2018 എവരിവൺ ഈസ് എ ഹീറോ’ എന്ന ചിത്രം വലിയ വിജയവുമായി പ്രദർശനം തുടരുകയാണ്. നിരവധി നല്ല അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലാവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ

... read more

കേരളത്തിൽ ഉടൻ ഒരു ആരോഗ്യ പ്രവർത്തകനോ ആരോഗ്യപ്രവർത്തകയോ കൊല്ലപ്പെടും; സുൽഫി നൂഹുവിൻ്റെ മുന്നറിയിപ്പ് പോസ്റ്റ്

ബോട്ട് അപകട സാധ്യതയെക്കുറിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി മാസങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകിയിരുന്നു. സർക്കാർ അതെല്ലാം അവഗണിച്ചതോടെ പൊലിഞ്ഞത് 22 ജീവനുകൾ. അതുപോലെ മുന്നറിയിപ്പ് ഐഎംഎ പ്രസിഡന്റ് സുൽഫി നൂഹുവും നൽകിയിരുന്നു. ആശുപത്രിയിൽ

... read more

റോബിൻ്റെ ആ വീഡിയോ പോവർട്ടി പോൺ, നെ​ഗറ്റീവ് ഇമേജ് മാറ്റാൻ അനാഥാലയത്തിലെ കുഞ്ഞുങ്ങളെ ചൂഷണം ചെയ്തു, കുരങ്ങൻ്റെ കൈയ്യിൽ പൂമാല കൊടുക്കരുതെന്ന് റിയാസ്

ഇത്തവണത്തെ ബിഗ് ബോസ് സീസൺ ബിഗ് ബോസ് സീസൺ 4 ൻ്റെ അത്ര പോരെന്നാണ് പ്രേക്ഷകർ പറയുന്നത്. മാത്രമല്ല എല്ലാവരുടേയും ആ​ഗ്രഹം റിയാസ് സലീമിനെപ്പോലൊരു വൈൽഡ് കാർഡ് ഹൗസിലേക്ക് വന്നിരുന്നെങ്കിൽ എന്നാണ്. കാരണം കളിക്ക്

... read more

ഞാൻ പറഞ്ഞത് നിങ്ങൾ വളച്ചൊടിച്ചു, നിങ്ങളാണ് വിവാദമുണ്ടാക്കിയത്, വിശദീകരണത്തിനില്ല ; നിഖില വിമൽ

മലയാള സിനിമയിലെ മുൻനിര യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. നല്ല വേഷങ്ങളിലൂടെ പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരത്തിന്റെ പല അഭിപ്രായങ്ങളും വാദങ്ങളും സോഷ്യൽ മീഡിയയിൽ വിവാദമാകാറുണ്ട്. ഇപ്പോഴിതാ അതിനെല്ലാം പ്രതികരണവുമായി എത്തിയിയിരിക്കുകയാണ്

... read more

ലഹരിയും കഞ്ചാവുമൊക്കെ വേറെയാണ്, പെപ്പെ കാണിച്ച വൃത്തികേടൊന്നും ഞാന്‍ ഇത് വരെ പറഞ്ഞിട്ടില്ല, മനുഷ്യത്വം വേണമെന്ന് ജൂഡ് ആന്തണി ജോസഫ്

പത്ത് ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയതിന് ശേഷം നടന്‍ ആൻ്റണി വര്‍ഗീസ് പെപ്പെ ഷൂട്ട് തുടങ്ങാനിരുന്ന ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. കഞ്ചാവും ലഹരിയുമൊക്കെ വേറെ വിഷയമാണെന്നും നല്ല സ്വഭാവവും

... read more
x