മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട് ഉറക്കെ പറഞ്ഞതിന് കേന്ദ്ര സർക്കാരിന് അഭിനങ്ങൾ; സാധാരണ കുടുംബങ്ങളിൽ നിന്നും വന്ന ആയിരകണക്കിന് ശാസ്ത്രജ്ഞരും എൻജിനിയർമാരും ഈ വിജയത്തിന് പിന്നിലുണ്ടെന്ന് ഹരീഷ് പേരടി

തിരുവനന്തപുരം: ചന്ദ്രയാൻ 3 വിജയിച്ചതിന്റെ സന്തോഷം പങ്കിട്ട് നടൻ ഹരീഷ് പേരടി. ശാസ്ത്രത്തിന്റെ പുരോഗതിക്കായി രാഷ്‌ട്രിയം കലർത്താതെ കൂടെ നിന്ന കേന്ദ്ര ഭരണകൂടം അഭിനന്ദനം അർഹിക്കുന്നുവെന്നും മിത്തിനെയും ശാസ്ത്രത്തെയും ഒരുമിച്ച് കൂടെ കൊണ്ടുപോകുമെന്ന് ലോകത്തോട്

... read more

നരച്ച്‌ ജഡകെട്ടിയ തലമുടി… പ്രസരിപ്പില്ലാത്ത മുഖം… നടി ചാര്‍മിളയ്ക്ക് എന്ത് സംഭവിച്ചു? ചര്‍ച്ചയായി പുതിയ  ഫോട്ടോ

തൊണ്ണൂറുകളില്‍ മലയാള സിനിമ അടക്കമുള്ള ഇന്ത്യന്‍ സിനിമകളില്‍ സജീവമായിരുന്ന താരമാണ് ചാര്‍മിള. മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ധനം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിലേക്ക് വരുന്നത്. തന്റെ പുതിയ വിശേഷങ്ങളും പഴയ

... read more

ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിൽ മുത്തമിട്ട ആദ്യത്തെ രാജ്യം, അഭിമാനം വാനോളം ഉയർത്തി ഇന്ത്യ

ഇന്ത്യയുടെ നേട്ടം അങ്ങ് ചന്ദ്രനോളം എത്തിയിട്ട് മിനിറ്റുകൾ മാത്രമാണ് പിന്നിടുന്നത്. ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയ അധ്യായം രചിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ചന്ദ്രൻ ത്രിവർണം അണിഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനമായി ചന്ദ്രയാൻ മൂന്ന് ലാൻഡ്

... read more

ഹിന്ദുവിനെ അവർ ഉണർത്തി, ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി, കൂട്ടത്തിൽ ഞാനും ഉണർന്നു, കൊക്കിൽ ജീവനുള്ള കാലത്തോളം ഗണേശോത്സവത്തിൽ പങ്കെടുക്കും: സുരേഷ് ഗോപി

ഷൊർണൂർ: ചില പിശാചുക്കൾ ഹിന്ദുവിലെ വിശ്വാസിയെ ഉണർത്തി. കൂട്ടത്തിൽ ഞാനും ഉണർന്നെന്ന വിവാദ പരാമർശവുമായി ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഗണേശോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ലോകം മുഴുവൻ ഉറ്റു നോക്കുന്ന

... read more

നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒട്ടുമിക്ക റേപ്പ് കേസുകളിലും സാധാരണ പെൺകുട്ടികളും, ചെറിയ കുട്ടികളുമാണ് ഉള്ളത്, ജീൻസോ ഷോർട്‌സോ ഇട്ടു പോയവരല്ല പീഡിപ്പിക്കപ്പെട്ടത്; പീഡനത്തിന് കാരണം വസ്ത്രധാരണമല്ല, വികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന് സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം.

... read more

പെട്ടെന്നാണ് പ്രണയവും വിവാഹവുമൊക്കെ സംഭവിച്ചത്, പ്രണയത്തിന് വീട്ടില്‍ എതിര്‍പ്പായിരുന്നു, ഞങ്ങള്‍ ചാടിക്കേറി വിവാഹം കഴിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല, വീട്ടില്‍ പ്രശ്‌നമായിരുന്നു; മനസ്സ് തുറന്ന് ചിപ്പി രഞ്ജിത്ത്

മലയാള സനിമയിലും സീരിയലിലും സജീവമായ സാന്നിധ്യമാിരുന്ന നടി ചിപ്പിയുടേത്. പൊതു പരിപാടികളില്‍ ഭര്‍ത്താവുമായി താരം എത്താറുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് ചിപ്പി എത്തുന്നത് കാണാന്‍ തന്നെ നിറയെ ആരാ ധകര്‍ എത്താറുണ്ട്. സോപാനം എന്ന സിനിമയിലൂടെയാണ്

... read more

ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും, ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും ചെയ്യും; ട്രാൻസ്ജെൻഡറുകൾക്കുമുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി സുരേഷ് ഗോപി

ട്രാൻസ്ജെൻഡേഴ്‌സിനൊപ്പം ഓണം ആഘോഷിച്ച് നടനും മുൻ എംപിയുമായ സുരേഷ് ഗോപി. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു. മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ

... read more

എൻ്റെ നിരപരാധിയായ മകളെ സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചു, ആക്രമണങ്ങൾ, വേദനിപ്പിക്കുന്ന ​ഗോസിപ്പുകൾ, എൻ്റെ നിശബ്ദത ഇപ്പോൾ അവസാനിക്കുന്നു; ദയ അശ്വതിക്കെതിരെ പരാതി നൽകി അമൃത സുരേഷ്

സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് ഗായിക അമൃത സുരേഷ് പൊലീസിൽ പരാതി നൽകി. ദയ അശ്വതി എന്ന അക്കൗണ്ടിനെതിരെയാണ് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയത്. രണ്ട് വർഷമായി നിരന്തരമായി സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായാണ്

... read more

ഇനിയുള്ള നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുത്തൻ കാർ; ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയ ഗായിക

ഇനിയുള്ള നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം ഏവരെയും അറിയിച്ചത്. കിയാ സോണറ്റ് ആണ് നഞ്ചിയമ്മയുടെ ഏറ്റവും പുതിയ കാർ. ഇതിന് 7.79 –

... read more

ഹിന്ദു വിശ്വാസികൾക്ക് നട്ടെല്ലുണ്ടെന്ന് വെളിപ്പെടുത്തിക്കൊടുക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു, ആരെയും പേടിക്കരുത്, ഞാൻ ഇങ്ങനെ പേടിച്ചാൽ നമ്മൾ ഓരോരുത്തരും പേടിക്കും; മിത്ത് വിവാദത്തിൽ നടി അനുശ്രീ

ഹിന്ദുക്കൾ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല, തന്റെ വിശ്വാസങ്ങളെ ഹനിക്കുന്ന തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ തനിക്ക് കഴിയും വിധം പ്രതിഷേധിക്കുമെന്ന് നടി അനുശ്രീ. അവരവരുടെ വിശ്വാസങ്ങളെയും അനുഷ്ഠാനങ്ങളെയും സംരക്ഷിക്കാനുള്ള അവകാശം ഭാരതത്തിൽ എല്ലാവർക്കുമുണ്ട്. ഹിന്ദു വിശ്വാസികളുടെ നട്ടെല്ല്

... read more
x