Entertainment

മോഹൻലാൽ കുടുംബത്തിലെ മരണങ്ങളിൽ പങ്കെടുക്കില്ല, സഹായം ചെയ്യില്ല, സിനിമാ നടൻ ആകുമെന്ന് പറഞ്ഞ് ജാതകം എഴുതിയ ബന്ധുവിനെ കാണാൻ വന്നില്ല, സഹായം വേണമെന്ന് ചോദിക്കുകയോ തരികയോ ഉണ്ടായിട്ടില്ല: ആരോപണവുമായി അച്ഛന്റെ സഹോദര പുത്രൻ

മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിനെതിരെ ആരോപണവുമായി അദ്ദേഹത്തിന്റെ പിതാവിന്റെ സഹോദര പുത്രൻ ബിജു ഗോപിനാഥൻ നായർ. മോഹൻലാൽ ഏതോ വലയത്തിനുള്ളിൽ ആണെന്നും, ഒടിയൻ സിനിമയ്ക്കായി നടത്തിയ മേക്കോവറുകൾ അദ്ദേഹത്തിന് മുഖത്തു നീണ്ടു നിൽക്കുന്ന പ്രശ്നങ്ങൾ

... read more

ബസിൽ സാധാരണ പോക്കറ്റടിക്കാർ ഉണ്ടാവാറുണ്ട്, എന്നാൽ പോക്കറ്റടിക്കാർ മാത്രമുള്ള ബസ്സിനെ ആദ്യമായിട്ടാണ് കാണുന്നത്; സംസ്ഥാന സർക്കാരിന്റെ ആഡംബര ബസ്സിനെ കുറിച്ച് കൃഷ്ണ കുമാർ

സംസ്ഥാന സർക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ആഡംബര ബസ് വൻവിവാദമായിരിക്കുകയാണ്. നവകേരളം പരിപാടിയുടെ ഭാഗമായി എടുത്ത ബസ്സുമായി ബന്ധപ്പെട്ട കൃഷ്ണകുമാറിന്റെ പോസ്റ്റ് വൈറലാവുന്നു. കേരളമെങ്ങും ബസ്സ് വലിയ

... read more

എന്റെ ഹൃദയം തകർന്ന പോലെ, എങ്കിലും എന്റെ ഭാരതം മഹത്തരമാണ്…; ഇന്ത്യ ജയിച്ചാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പറഞ്ഞ നടി രേഖ

ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നു പ്രഖ്യാപിച്ച് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്ന താരമാണ് രേഖ ഭോജ്‌. അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇന്ത്യൻ ടീം. ഇതിനു

... read more

റോബിൻ ബസ് വരുമ്പോൾ ആളുകൾ കയ്യടിക്കട്ടെ മോട്ടോർ വാഹന വകുപ്പ് അവരുടെ പണിയെടുക്കട്ടെ, ഓരോ RTO യുടെ പരിധിയിലും തടഞ്ഞു നിർത്തുക ഫൈൻ എഴുതുക എന്നത് സർക്കാർ പോളിസികളും നിയമങ്ങളും നടപ്പാക്കാൻ ശമ്പളം വാങ്ങുന്ന മോട്ടോർ വാഹന വകുപ്പിലെ ജോലിക്കാരുടെ പണിയാണ്; രശ്മി നായർ

കോയമ്പത്തൂർ യാത്രയിൽ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരുലക്ഷത്തിലധികം രൂപ പിഴകിട്ടിയെങ്കിലും സർവീസ് തുടരാൻ തന്നെയാണ് റോബിൻ ബസ്സിൻറെ തീരുമാനം. പുതുക്കിയ കേന്ദ്ര മോട്ടോർ വാഹനനിയമപ്രകാരം ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉണ്ടെങ്കിൽ രാജ്യത്തെവിടെയും സർവീസ് നടത്താമെന്ന്

... read more

സിനിമ-സീരിയൽ നടൻ വിനോദ് തോമസ് കാറിനുള്ളിൽ മരിച്ച നിലയിൽ: എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചെന്ന് സംശയം

സിനിമ-സീരിയൽ നടൻ വിനോദ് തോമസിന്റെ മരണം കാറിനുള്ളിലെ എസിയിൽ നിന്ന് വമിച്ച വിഷവാതകം ശ്വസിച്ചത് മൂലമെന്ന് സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് വ്യക്തമാക്കി. വിനോദ് തോമസിന്റെ പോസ്റ്റ്മോ‍ർട്ടം ഇന്ന്

... read more

വാരണാസിയിലെ ഏറ്റവും അത്ഭുതകരമായ അനുഭവം ഗംഗാ ആരതി കാണുകയാണ്; വാരണാസിയിൽ ആരതിപൂജക്കായി എത്തി സണ്ണി ലിയോൺ, പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്

വാരണാസിയിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് നടി സണ്ണി ലിയോൺ. പരമ്പരാഗത വേഷമായ പിങ്ക് സൽവാർ സ്യൂട്ടിലാണ് സണ്ണി എത്തിയത്. നടൻ അഭിഷേക് സിംഗും സണ്ണിക്കൊപ്പം ഉണ്ട്. വ്യാഴാഴ്ച സണ്ണി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഗംഗാ

... read more

തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേര്‍ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ; സുരേഷ് ഗോപിയെ പ്രശംസിച്ച് അഖിൽ മാരാർ

മുന്‍ ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാരുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. മാധ്യമ പ്രവര്‍ത്തകയെ കയറി പിടിച്ച കേസില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് വിളിച്ച്

... read more

ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്,നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നത് എങ്ങനെ: പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി ഗായിക മഞ്ജരി

പാലസ്തീന്‍ ജനതയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരിക്കുകയാണ് ഗായിക മഞ്ജരി. ഓരോ സെക്കന്റിലും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരവധി മനുഷ്യരാണ് മരിച്ചുകൊണ്ടിരിക്കുന്നത്, എങ്ങനെയാണ് ഇത്തരം സാഹചര്യത്തില്‍ നിശബ്ദരായി ഇരിക്കാന്‍ കഴിയുന്നതെന്നും മഞ്ജരി ചോദിക്കുന്നു. ‘ഏത് തരത്തിലുള്ള യുദ്ധത്തെയും കൊലപാതകത്തെയും

... read more

അന്നത്തെ പുട്ടിനും മുട്ടയ്ക്കും പകരമാണോ ഈ മട്ടൻകറി, ചർച്ചയായി അഭയ ഹിരൺമയിയുടെ പോസ്റ്റ്

മലയാളികളുടെ പ്രിയ ഗായികയാണ് അഭയ ഹിരൺമയി. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻ ഷിപ്പ് താരം അവസാനിപ്പിച്ചിരുന്നു. സോഷ്യൽ മീഡിയകളിൽ സജീവമായ അഭയ പങ്കുവെയ്ക്കുന്ന വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

... read more

സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരൻ എസ്.ആര്‍. മണിദാസിന് സഹായവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി

കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി

... read more
x