Television

പ്രസവശേഷം കാണുമ്പോൾ നിങ്ങൾ സുഖമായിരിക്കുന്നോ എന്ന് ചോദിക്കൂ, അല്ലാതെ ബോഡി ഷൈമിങ് നടത്തുകയല്ല വേണ്ടത്; കുഞ്ഞുണ്ടായതിനു ശേഷം നൃത്തത്തിൽ പി എച്ച് ഡി ക്ക് ചേർന്നു: പുതിയ വിശേഷങ്ങളുമായി സോനു സതീഷ് കുമാർ

സ്ത്രീധനം എന്ന ഒരൊറ്റ സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് സോനു സതീഷ്. ഡാൻസർ എന്ന നിലയിലും തന്റെ പേര് ഇതിനോടകം രേഖപ്പെടുത്തിയ താരം കൈരളി,സീ കേരളം, സൂര്യ ടിവി, സൺ ടിവി തുടങ്ങിയ

... read more

രാത്രിയിൽ ആരോ കതകിൽ ഒക്കെ മുട്ടും, പാത്രങ്ങൾ താനെ ഇരുന്നു പൊട്ടും, പുറകിലൂടെ നടക്കുന്ന റിഫ്ലക്ഷൻ കാണാൻ കഴിഞ്ഞു, കുറെ കഴിഞ്ഞപ്പോൾ എൻറെ കയ്യിൽ നിന്ന് പോയി; പ്രേതാനുഭവത്തെപ്പറ്റി വരദ

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് വരദ. മോഡലിങ്ങിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2006 എം പത്മകുമാർ സംവിധാനം ചെയ്ത വാസ്തവം എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അനുജത്തിയായ ആണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.

... read more

സ്കൂട്ടറിൽ പോയപ്പോൾ തലകറങ്ങി വീണു , പിന്നീട് ഒരുപാട് പരിശോധനകൾക്ക് ശേഷമാണ് അസുഖം കണ്ടുപിടിച്ചത് , ബിഗ്‌ബോസ് താരം അഖിൽ മാരാരെക്കുറിച്ച് മുത്തശ്ശി പറയുന്നത് ഇങ്ങനെ

ചാനൽ ചർച്ചകളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും മലയാളികൾക്ക് സുപരിചിതമാണ് അഖിൽ മാരാരെ. ബിഗ് ബോസിൻറെ മലയാളം സീസൺ അഞ്ചിലെ മത്സരാർത്ഥിയായി അഖിൽമാരാർ എത്തിയപ്പോൾ വലിയ മതിപ്പ് തുടക്കത്തിൽ ഉണ്ടായിരുന്നില്ല. ആദ്യത്തെ ഒരാഴ്ച മുഴുവൻ താരത്തിന്റെ വായിൽ

... read more

കണ്ടാൽ അമീബയെ പോലെ എന്നാണ് പലരും കളിയാക്കിയത് , ജീവിതത്തിൽ നേരിട്ട സങ്കടത്തെക്കുറിച്ച് ഉപ്പും മുളകും താരം ബിജു സോപാനം

ഉപ്പും മുളകും എന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടിയിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയതാരമാണ് ബിജു സോപാനം. ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ബാലു അച്ഛനാണ് ബിജു. എന്നാൽ ഉപ്പും മുളകും എന്ന പരമ്പരയ്ക്ക്

... read more

അഞ്ചുവർഷത്തിനു മുകളിൽ ആയിട്ടും ഇന്നേവരെ എൻറെ ഭാര്യമാർ തമ്മിൽ വഴക്ക് കൂടിയിട്ടില്ല: ബഷീർ ബാഷി

ബിഗ് ബോസ് എന്ന ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ സജീവവും മലയാളികൾക്ക് സുപരിചിതരുമായി മാറിയ നിരവധി താരങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരാളാണ് യൂട്യൂബറും ഇൻഫ്ലുവൻസറും ബ്ലോഗറും ബിസിനസുകാരനും ഒക്കെയായ ബഷീർ ബാഷി. ബഷീറിൻറെ കുടുംബത്തെ

... read more

“സെ.ക്സ് മാത്രമല്ല ജീവിതം , എല്ലാവരുടെയും ചിന്ത അതാണ് ” , തുറന്ന് പറഞ്ഞ് ബഷീർ ബാഷി

സോഷ്യൽ മീഡിയയിൽ എന്നും നിറഞ്ഞു നിൽക്കുകയും ട്രോളന്മാർ ആഘോഷമാക്കുകയും ചെയ്യുന്ന താര കുടുംബമാണ് ബഷീർ ബാഷിയുടെ. പലപ്പോഴും താരത്തിന്റെ വ്യക്തിജീവിതം മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. പ്രധാനമായും താരം രണ്ട് വിവാഹം കഴിച്ചിരിക്കുന്നു എന്ന കാര്യത്തിലാണ്

... read more

എബ്രുവിനെ സ്വർണം കൊണ്ട് മൂടി ബഷീർ ബാഷിയും കുടുംബവും , വീഡിയോ കാണാം

ബഷീർ ബഷിയെയും കുടുംബത്തെയും അറിയാത്തവരായി ആരും ഉണ്ടായിരിക്കില്ല. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ബഷീറിനും കുടുംബത്തിനും ഉള്ളത്. ബഷീറിന്റെയും രണ്ടാം ഭാര്യയായ മാഷുറയുടെയും മകൻ മുഹമ്മദ് എബ്രൻ ബഷീറിന് ജനിച്ചപ്പോൾ മുതൽ ആരാധകർ നിരവധിയാണ്.

... read more

ബിഗ്ഗ്‌ ബോസിൽ നിന്നും ലച്ചുവും പുറത്തായി , കാരണം കേട്ട് ഞെട്ടലോടെ ബിഗ് ബോസ് ആരാധകർ

മലയാളം ബിഗ് ബോസ് സീസൺ അഞ്ചിന്റെ ശക്തമായ മത്സരാർത്ഥികളിൽ ഒരാളാണ് ലച്ചു. ആവേശകരമായ വീക്കിലി ടാസ്കോടെ ബിഗ് ബോസ് ഹൗസ് ഉണർന്നു കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ആവേശത്തിനിടെ പലപ്പോഴും പ്രേക്ഷകർക്കും താരങ്ങൾക്കും ഞെട്ടൽ ഉണ്ടാക്കുന്ന സംഭവങ്ങൾ

... read more

“മതം പ്രണയത്തിൽ വില്ലനായി , ഒടുവിൽ എയർ ഹോസ്റ്റസായിരുന്ന പ്രീതയെ രജിസ്റ്റർ വിവാഹം ചെയ്തു” , ബിഗ് ബോസ് താരം ഷിജുവിന്റെ സംഭവബഹുലമായ ജീവിതകഥ ഇങ്ങനെ

ഇത്തവണത്തെ ബിഗ് ബോസ് മലയാളം സീസൺ 5 വളരെയധികം പ്രതീക്ഷകളോട് തന്നെയാണ് ആരംഭിച്ചത്. തുടക്കത്തിൽ ഷോയുടെ എപ്പിസോഡിന് വലിയ റീച്ച് ഒന്നും കിട്ടിയിരുന്നില്ല എങ്കിൽ, ഇന്നിപ്പോൾ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. മുൻ സീസണുകളിൽ നിന്നും വ്യത്യസ്തമായി

... read more

ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയ ഉടനെ ഹനാനെ തേടിയെത്തിയ പുതിയ ഭാഗ്യം കണ്ടോ , കേരളത്തിന്റെ ദത്തുപുത്രിക്ക് ആശംസകളുമായി സോഷ്യൽ ലോകം

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഹനാൻ ഹമീദ്. പഠന ചിലവുകൾക്കും ഉപജീവനമാർഗ്ഗത്തിനും വേണ്ടി മീൻ വില്പനയിലൂടെ ആയിരുന്നു താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ആ വാർത്ത സോഷ്യൽ മീഡിയയിൽ

... read more
x