ഇതെനിക്കു ലഭിച്ച ഏറ്റവും മികച്ച സമ്മാനമെന്ന് ഞാൻ പറയില്ല, കാരണം എൻ്റെ ബെസ്റ്റ് എപ്പോഴും എനിക്കൊപ്പമുണ്ട്; രവീന്ദറിൻ്റെ പിറന്നാളിന് സർപ്രൈസ് സമ്മാനവുമായി നടി മഹാലക്ഷ്മി

നിർമാതാവ് രവീന്ദർ ചന്ദ്രശേഖറിന്റെ പിറന്നാളിന് സർപ്രൈസ് സമ്മാനം നൽകി ഞെട്ടിച്ച് ഭാര്യയും നടിയുമായ മഹാലക്ഷ്മി രവീന്ദർ. രവീന്ദറിന്റെ സ്റ്റൈലിഷ് ചിത്രമാണ് ഫ്രെയിം ചെയ്ത് തന്റെ പ്രിയതമന് മഹാലക്ഷ്മി സമ്മാനിച്ചത്. സമ്മാനം നൽകുന്ന വിഡിയോ മഹാലക്ഷ്മി

... read more

മൃദംഗവും ചിലങ്കയും തന്നാൽ ഭരതനാട്ട്യം കളിക്കാൻ റെഡി; ഭീമൻ രഘുവിനെ മുദ്രാവാക്യം വിളിച്ച് സ്വീകരിച്ച് എസ്എഫ്‌ഐക്കാർ, കോളേജിൽ കയ്യടി നേടി താരം, വൈറൽ വീഡിയോ

കോളേജ് പരിപാടിയിൽ പങ്കെടുത്ത് നടൻ ഭീമൻ രഘു സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോളേജ് പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ച ഭീമൻ രഘു തന്റെ കോളജ് കാലവും കലാപരമായ അനുഭവങ്ങളും പറഞ്ഞ്

... read more

ഏക മകളുടെ ഹല്‍ദി വന്‍ ആഘോഷമാക്കി ലാലു അലക്‌സ്; മരിച്ചുപോയ മകളെ കുറിച്ചുള്ള സങ്കടം ഈ വിവാഹത്തോടെ മാറട്ടെ എന്ന് ആരാധകർ

മലയാള സിനിമയിൽ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു ലാലു അലക്‌സ്. കൂടുതലായും അച്ഛന്‍ റോളുകളില്‍ തിളങ്ങാന്‍ കഴിയുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. അന്നും ഇന്നും മലയാള സിനിമയുടെ ഭാഗമാണ് ലാലു അലക്‌സ്. ആദ്യകാലത്ത്

... read more

ഞാൻ കുടുംബം നോക്കാനുള്ള ഓട്ടത്തിലായിരുന്നു, ഉള്ള സമയം അവളെ ഒരുപാട് നോക്കിയിട്ടുണ്ട്, എനിക്ക് സ്‌നേഹമില്ല എന്ന് പറഞ്ഞാൽ സഹിക്കാനാകില്ല; മകളുടെ പരാതിക്ക് മറുപടി നൽകി കവിയൂർ പൊന്നമ്മ

മലയാള സിനിമയിൽ അമ്മ എന്നാൽ കവിയൂർ പൊന്നമ്മയുടെ മുഖമാണ് മനസിലേക്ക് വരിക. സിനിമയിലെ കഥാപാത്രമായിട്ടല്ല കവിയൂർ പൊന്നമ്മയെ മലയാളികൾ കാണുന്നത്. തങ്ങളുടെ സ്വന്തം അമ്മയായിട്ടാണ്. നായികയാകേണ്ട പ്രായത്തിൽ തന്നെ അമ്മയായി അഭിനയിച്ചു തുടങ്ങിയ കവിയൂർ

... read more

ആർട്ടിസ്റ്റ് തടിച്ചുകൊടുത്ത് ചാനലിന് മുകളിലേക്ക് വളർന്നാൽ വെട്ടിവീഴ്ത്തേണ്ടിവരും, എല്ലാ കാലവും എല്ലാവരുടെയും മൂഡ് താങ്ങാൻ കഴിയില്ലല്ലോ; മുടിയന്റെ അഭിമുഖത്തിനെതിരെ ഫ്ലവേഴ്സ് ചാനൽ ഉടമ ശ്രീകണ്ഠൻ നായർ

ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പര കാണാത്ത പ്രേക്ഷകർ കുറവായിരിക്കും. പരമ്പരയിലൂടെ ആളുകൾക്ക് സ്വപരിചിതനായി മാറിയ മുടിയൻ എന്ന ഋഷി എസ് കുമാർ കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ നടത്തിയ പരാമർശങ്ങൾ വലിയതോതിൽ ചർച്ച

... read more

വേദിയിൽ വെച്ച് ഗ്ലാസിൽ മദ്യം കൊണ്ട് കൊടുത്താൽ വെള്ളം കുടിക്കുന്ന പോലെ ജഗതി ശ്രീകുമാർ അത് കുടിക്കുമായിരുന്നു, മോഹൻലാലും വേദിയിലിരുന്ന് മദ്യം കഴിക്കുന്ന വ്യക്തിയാണ്, മലയാള സിനിമയെ നയിച്ചിരുന്നത് ലഹരികൾക്ക് അടിമയോ?

സിനിമാതാരങ്ങളുടെ അച്ചടക്കം ഇല്ലായ്മയും ദുശ്ശീലങ്ങളും ഒക്കെ വലിയതോതിൽ ആണ് ഇന്ന് ചർച്ച ചെയ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി കൊണ്ടാണ് പല താരങ്ങളും ഈ ചർച്ചയിൽ പങ്കാളികളാകുന്നതും. യുവതാരങ്ങളുമായി ബന്ധപ്പെട്ട് വന്ന ചില

... read more

വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ തന്നെ ഡിവോഴ്സ് ആയി, ഇനി എപ്പോൾ കല്യാണം കഴിക്കണം എന്ന് തോന്നുന്നുവോ അപ്പോൾ കഴിക്കും, മീരാനന്ദൻ

ടെലിവിഷൻ പരിപാടികളിലൂടെ ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന താരമാണ് മീരാനന്ദൻ. 2008 ദിലീപ് നായകനായി പുറത്തിറങ്ങിയ മുല്ല എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. പിന്നീട് അതേ വർഷം തന്നെ വാല്മീകി, കറൻസി എന്നീ ചിത്രങ്ങളിലും വേഷം

... read more

വിശ്വാസം എന്ന കാര്യത്തിന് ദാമ്പത്യജീവിതത്തിൽ വലിയ സ്ഥാനമാണുള്ളത്, ഞങ്ങളുടെ ദാമ്പത്യം അത്ര സുഖമുള്ളതല്ല, വിവാഹമോചനത്തിന്റെ കാരണങ്ങൾ വെളിപ്പെടുത്തി ജീവയും അപർണയും

സൂര്യ മ്യൂസിക് എന്ന മ്യൂസിക്കൽ ചാനലിലെ അവതാരകരായെത്തി പിന്നീട് മലയാളികൾക്ക് സുപരിചിതരായി മാറിയ താരമാണ് ജീവയും അപർണയും. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരുടെയും ദാമ്പത്യവും ഇണക്കവും പിണക്കവും ഒക്കെ സമൂഹമാധ്യമങ്ങളിൽ എന്നും നിറയാറുണ്ട്. ഇരുവരുടെയും

... read more

ക്രോണിക്ക് ബാച്ചിലർ സമയത്ത് സ്‌കൂളിൽ പഠിക്കുന്ന കുട്ടിയായിരുന്നു ഭാവന, ഇത്രയും ചെറിയൊരു പെൺകുട്ടി എൻ്റെ നായികയായാൽ ശരിയാവുമോ എന്ന സംസാരമുണ്ടായിരുന്നു,എന്നാൽ….; മനസ് തുറന്ന് മുകേഷ്

മമ്മൂട്ടിക്കൊപ്പം മുകേഷ് അഭിനയിച്ചതിൽ‌ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സിനിമയാണ് ക്രോണിക്ക് ബാച്ചിലർ. സിദ്ദിഖ് സംവിധാനം ചെയ്ത സിനിമ വലിയ വിജയമായിരുന്നു. ഇന്നും ചിത്രത്തിലെ ​ഗാനങ്ങൾക്ക് ആരാധകരുണ്ട്. സിനിമയുടേതായി പുറത്തിറങ്ങിയ സ്വയംവര ചന്ദ്രികേ എന്ന ​ഗാനത്തിൽ

... read more

ഇനി പാർട്ടിയ്ക്ക് വേണ്ടന്ന് പറഞ്ഞ് പുറത്താക്കിയാൽ ഞാൻ നേരെ വീട്ടിലേക്ക് പോകും, അപ്പോഴും പാർട്ടിയെ പറ്റി മോശം പറയില്ല; ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് നടൻ കൃഷ്ണകുമാർ

ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് നടനും ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമായ കൃഷ്ണകുമാർ. താൻ ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്. പാർട്ടിയിൽ നിന്നും പുറത്താക്കിയാലും മോശം പറയില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. ന്യൂസ് 18 ചാനലിന്

... read more
x