oommen chandy

മമ്മൂട്ടി ആദ്യമായി പുണ്യാളനെന്ന് വിളിക്കുമ്പോൾ ഉമ്മൻ‌ ചാണ്ടി ആരോപണങ്ങളുടെ പടുകുഴിയിൽ ആയിരുന്നു, ചില ദുഷ്ട ശക്തികൾ സോളാർ എന്ന കള്ളകഥ ഉണ്ടാക്കി ആ മനുഷ്യനെ കള്ളൻ എന്നും കൊള്ളരുതാത്തവൻ എന്നും വിളിച്ചപ്പോൾ പുതുപ്പള്ളിയിൽ കൂടി നിന്ന ജനങ്ങളോട് മമ്മൂട്ടി എന്ന മനുഷ്യൻ വിളിച്ചു പറഞ്ഞത് ഇങ്ങനെ

സോളാർ കേസിൽ ഉമ്മന്‍ ചാണ്ടിയെ പെടുത്താന്‍ ​ഗൂഢാലോചന നടന്നെന്ന സിബിഐ കണ്ടെത്തലിന് പിന്നാലെ വലിയ തോതിലുള്ള ചര്‍ച്ചകൾ നടക്കുകയാണ്. ഈ അവസരത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്ന വേളയിൽ അദ്ദേഹത്തെ കുറിച്ച് നടൻ മമ്മൂട്ടി

... read more

മരണശേഷവും തങ്ങളുടെ പ്രയാസങ്ങൾ നിവേദനമായി ഉമ്മൻചാണ്ടിയെ അറിയിച്ച് ജനങ്ങൾ, പുതുപ്പള്ളിയിൽ നിന്ന് പുറത്തുവരുന്നത് കേരള രാഷ്ട്രീയത്തെയും മലയാളികളെയും അമ്പരപ്പിക്കുന്ന സംഭവങ്ങൾ

ഇതുവരെ കേരളക്കര കണ്ടതിൽ നിന്ന് വ്യത്യസ്തമായ യാത്രയയപ്പ് ആയിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേത്. കഴിഞ്ഞ മാസം അന്തരിച്ച ഉമ്മൻചാണ്ടിയുടെ കല്ലറയിലേക്ക് ഇന്നും വിശ്വാസികളുടെ ഒഴുക്കാണ്. മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മൻചാണ്ടിയുടെ ജനകീയ പ്രതിച്ഛായയ്ക്ക് മരണശേഷവും

... read more

എന്നും അപ്പയുടെ നിഴലിലാണ്, എൻ്റെ പ്രചോദനവും വഴിവിളക്കുമായിരുന്നു നിങ്ങൾ, അപ്പയുടെ മകളെന്നറിയപ്പെടുന്നത് എന്നും അഭിമാനമാണ്, ഒരുപാട് മിസ് ചെയ്യുന്നു; ഉമ്മൻചാണ്ടിയുടെ മകളുടെ ഹൃദയത്തിൽ തൊടുന്ന കുറിപ്പ്

ഉമ്മൻചാണ്ടിയെപ്പറ്റി പറയാത്ത ഒരു ദിവസം പോലും പുതുപ്പള്ളിക്കാർക്ക് ഉണ്ടാവില്ല. അദ്ദേഹത്തിന്റെ വിയോഗം ഇനിയും വിശ്വസിക്കാത്ത എത്രയോ പേരാണ് കേരളത്തിലുള്ളത്. അങ്ങനെയുള്ള അപ്പയുടെ മകളെന്ന് അറിയപ്പെടുന്നതിൽ അഭിമാനമെന്ന് മകൾ അച്ചു ഉമ്മന്റെ കുറിപ്പ്. ഉമ്മൻ ചാണ്ടിയോടൊപ്പം

... read more

ഉമ്മൻചാണ്ടി സാറിനായി ആ ഒരു കാര്യം ചെയ്തില്ലല്ലോ എന്ന വേദനയുണ്ട്, എൻ്റെ അമ്മ മരിച്ചപ്പോൾ സാർ വിളിച്ചിരുന്നു, നമ്മെ വിട്ടുപോയപ്പോഴാണ് അദ്ദേഹത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ഞാൻ അറിയുന്നത്; ലാലു അലക്സ് പറയുന്നു

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ വികാരാധീനനായി നടൻ ലാലു അലക്സ്. തന്റെ മകന്റെ വിവാഹച്ചടങ്ങിൽ ഉമ്മൻചാണ്ടി പങ്കെടുത്തതും അമ്മ മരിച്ചപ്പോൾ അദ്ദേഹം ഫോൺ ചെയ്തതും ലാലു അലക്സ് അനുസ്മരിച്ചു. തമിഴ്നാട്ടിലെ ജയലളിതയും

... read more

എൻ്റെ വിവാഹത്തിന് ഹാളിൻ്റെ പടിയിൽ ഉമ്മൻ ചാണ്ടി കാത്തിരുന്നത് രണ്ടര മണിക്കൂർ, സാറുമായി 35 വർഷത്തെ ആത്മബന്ധമുണ്ട്; ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർത്ഥിച്ച് നടൻ ജയറാം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥനകളുമായി നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി

... read more

ഉമ്മൻ ചാണ്ടീ, വീ മിസ് യു….ഭാര്യ മറിയാമ്മ ഉമ്മൻ്റെ അടുക്കലെത്തി ആ നാലു വയസ്സുകാരി പറഞ്ഞു ‘അപ്പച്ചനു വേണ്ടി ഞാൻ പ്രാർഥിച്ചോളാം’; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ആദരവുമായി ആൾപ്രവാഹം

കോട്ടയം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുകളിലുണ്ട് ഇപ്പോഴും ഒരു വലിയ നിവേദനം: ‘ഉമ്മൻ ചാണ്ടീ, ഈ നാടിനു വേണ്ടി പ്രാർഥിക്കണേ’ എന്ന് കുട്ടികൾ എഴുതി ഒപ്പിട്ടു നൽകിയ നിവേദനമാണത്. എല്ലാ നിവേദനങ്ങളും

... read more

ആരു പറഞ്ഞു മരിച്ചെന്ന്? ജനനായകൻ ഇനിയും ജീവിക്കും ഹസനിലൂടെ

ജനനായകൻ എന്ന പേര് അക്ഷരം തെറ്റാതെ വിളിക്കാൻ എല്ലാവർക്കും കഴിയുന്ന നേതാവാണ് ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി തെളിയിക്കപ്പെട്ട കാര്യമായിരുന്നു. ഇന്നലെ രാത്രി പന്ത്രണ്ടരയോടെ പുതുപ്പള്ളി വലിയ പള്ളിയിൽ വൈദികന്മാരുടെ കബറടക്കത്തിന് സമീപമായി

... read more

വിയോഗ വാർത്ത അറിഞ്ഞ ഉടനെ ഉപജീവനമാർഗമായ ചായക്കടയും അടച്ച് നിലമേലേക്കെത്തി, കൈയിൽ ഫ്രെയിം ചെയ്ത ഫോട്ടോയുമായി മണിക്കൂറുകളോളം ആഹാരം പോലും കഴിക്കാതെ ജനനായകനെ കാത്തിരുന്ന് ജയഗൗരി

കേരളത്തിലെ ജനങ്ങൾ ജനനായകൻ എന്ന പേര് അക്ഷരം തെറ്റാതെ വിളിക്കുന്ന വ്യക്തിത്വമാണ് ഉമ്മൻചാണ്ടി എന്ന് കഴിഞ്ഞ മൂന്ന് പകലുകൾ തെളിയിച്ചു കഴിഞ്ഞു. രാവും പകലും ഇല്ലാതെ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ്

... read more

എൻ്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു, നല്ലവനാണെന്നു നിങ്ങള്‍ വിചാരിച്ചാലും ഞാന്‍ വിചാരിക്കില്ല; ഉമ്മന്‍ ചാണ്ടിയെ സാമൂഹികമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് നടൻ വിനായകന്‍

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സാമൂഹികമാധ്യമങ്ങളില്‍ അപമാനിച്ചെന്ന് ആരോപിച്ച് സിനിമാനടന്‍ വിനായകനെതിരേ പരാതി. എറണാകുളം ഡി.സി.സി. ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവയാണ് നടനെതിരേ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

... read more

കോട്ടയം തിരുനക്കരയിൽ ജനസാ​ഗരം; ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്കുകാണാൻ മമ്മൂട്ടിയും സുരേഷ് ഗോപിയുമടക്കമുള്ള സിനിമ താരങ്ങൾ

അന്തരിച്ച മുൻ മുഖ്യമന്ത്രി അന്ത്യാഭിവാദ്യമർപ്പിക്കാൻ മമ്മൂട്ടി, സുരേഷ് ഗോപി എംപി, ദിലീപ് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖർ എത്തി. കോട്ടയം തിരുനക്കര മൈതാനിയിലാണ് ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ താരങ്ങൾ എത്തിയത്. വയലാർ രവി,

... read more
x