കയ്യൊടിഞ്ഞ വിദ്യാർഥിക്ക് ഉച്ച ഭക്ഷണം വാരിക്കൊടുത്ത് കുടുംബശ്രീ ചേച്ചിയുടെ സ്നേഹം തുളുമ്പുന്ന കാഴ്ച, അമ്മ മകനോടെന്ന പോലെ പെരുമാറിയ സുമതിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

കുടുംബശ്രീ കാന്റീനിൽ ആഹാരം കഴിക്കാനെത്തിയ കോളജ് വിദ്യാർഥിക്ക് സ്വന്തം കൈ കൊണ്ട് ഭക്ഷണം വാരിക്കൊടുക്കുന്ന കുടുംബശ്രീ ചേച്ചിയുടെ വിഡിയോ നിങ്ങൾ കണ്ടിരുന്നോ? വലതുകൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിരുന്ന ബാസിൽ എന്ന യുവാവിനാണ് സുമതിയെന്ന കുടുംബശ്രീ

... read more

പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ പേടിയാണ്, നിയമസംവിധാനങ്ങൾ വേണ്ടതുപോലെ നടപടി എടുക്കുന്നില്ല, കേരളത്തിലോട്ട് വരാൻ ഭയമാകുന്നു; കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് നടി ഐശ്വര്യ ഭാസ്‌കർ

കേരളത്തിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണെന്ന് നടി ഐശ്വര്യ ഭാസ്‌കർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഐശ്വര്യയുടെ വെളിപ്പെടുത്തൽ. താൻ ഇതെക്കുറിച്ച് പറയുന്നത് വ്യൂവേഴ്സിന്റെ എണ്ണത്തെ കൂട്ടാനാണെന്ന് ചിലർ പറയുമെന്നും എന്നാൽ അത്

... read more

ട്രെൻഡിങ് പ്രെ​ഗ്നൻസി സീസൺ 2; അമ്മയെ ചേർത്ത് പിടിച്ച് നിറവയറുമായി റേച്ചലും പേളിയും, ഇന്നത്തെ കാലത്ത് ഇങ്ങനെ ഫോട്ടോ എടുക്കാൻ പറ്റുന്നത് ഭാഗ്യമാണെന്ന് ആരാധകർ

പേളി മാണിയേയും കുടുംബത്തേയും സോഷ്യൽമീഡിയ ഉപഭോക്താക്കളായ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അവതാരകയായി വന്ന് ബി​ഗ് ബോസിലൂടെ പേളിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ ഹൃദയം കവർന്നു. ഇരുവരുടെയും രണ്ട് വയസുകാരി മകൾ നിലയ്ക്ക് നിരവധി

... read more

മലയാളത്തിൻ്റെ സ്വന്തം വാനമ്പാടിക്ക് ഇന്ന് 60 -ാം പിറന്നാൾ; ആശംസകളുമായി കലാകേരളം

മലയാളികളുടെ കാതിൽ തേൻമഴയായി വന്നുതൊട്ട കെ എസ് ചിത്രയ്ക്ക് ഇന്ന് 60 -ാം പിറന്നാൾ. മലയാളിയുടെ സംഗീതശീലത്തിനൊപ്പം കെ എസ് ചിത്രയോളം ഇഴുകിച്ചേർന്ന മറ്റൊരു ഗായികയില്ല. 1968 ൽ ആകാശവാണിയിലൂടെയാണ് ചിത്രനാദം ആദ്യമായി മലയാളി

... read more

സിനിമയെ സ്വപ്നം കണ്ടു തുടങ്ങിയ ജീവിതം, 600 രൂപയുടെ ചിട്ടിയിൽ നിന്ന് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തി ഗോകുലം ഗോപാലൻ

ഗോകുലം ഗോപാലൻ എന്ന പേര് കേൾക്കാത്ത മലയാളികൾ ചുരുക്കം ആയിരിക്കും. സിനിമയെ സ്നേഹിക്കുന്നവരൊക്കെ ഇന്ന് ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പേരുകളിൽ ഒന്നായി ഗോകുലം ഗോപാലന്റെത് മാറിയിരിക്കുകയാണ്. ഇപ്പോൾ ആദ്യമായി തന്റെ ബിസിനസിനെ പറ്റിയും

... read more

പ്രണയം എപ്പോൾ സംഭവിക്കുമെന്ന് പറയാൻ പറ്റില്ല, കമ്മിറ്റഡ് ആയിരിക്കുന്നുവെങ്കിലും പ്രണയം സംഭവിക്കാം; മനസിന് പല അറകളുള്ളത് പോലെ വലിയ ഒരു ഡിവൈൻ പ്രോസസാണ് പ്രണയമെന്ന് ദിലീപ്

ദിലീപ് എന്ന നടൻ മലയാള സിനിമയിലെ തന്നെ ജനപ്രിയ താരമാണ്. നടിയെ ആക്രമിച്ച കേസും മഞ്ചുവുമായുള്ള വിവാഹ ഹമോചനവും കാവ്യയുമായുള്ള രണ്ടാം വിവാഹവുമെല്ലാം ആരാധകർ ഏറ്റെടുത്ത വാർത്തയാണ്. ഏറെ കാലത്തിന് ശേഷം വീണ്ടും താരം

... read more

ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിടഞ്ഞ് വിദ്യാര്‍ഥിനി; കൃത്യസമയത്ത് സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് അധ്യാപിക, കയ്യടിച്ച് സോഷ്യൽ മീഡിയ

ഉച്ചഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ശ്വാസംമുട്ടി പിടഞ്ഞ വിദ്യാര്‍ഥിനിയുടെ ജീവന്‍ രക്ഷിച്ച് അധ്യാപികയുടെ സമയോചിത ഇടപെടല്‍. എവരും എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നില്‍ക്കുമ്പോള്‍ കുട്ടിക്ക് സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കയറ്റുകയായിരുന്നു ഈ അധ്യാപിക.

... read more

തുടക്കം മുതലുള്ള യാത്രയില്‍ കൂടെ നിന്ന മാതാപിതാക്കള്‍ക്കും സഹോദരിക്കും നന്ദി; കുഞ്ഞനുജത്തിയെ ചേർത്തുപിടിച്ച് ചേച്ചി, എംബിഎ നേട്ടത്തിൻ്റെ സന്തോഷം പങ്കുവെച്ച് നടി സംവ്യതയുടെ സഹോദരി സംജുക്ത

2004 ല്‍ ലാല്‍ ജോസ് എന്ന സംവിധായകന്‍ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ പുതുമുഖ താരമാണ് സംവൃത സുനില്‍. പിന്നീട് നിരവധി സിനിമകളില്‍ താരം അഭിനയിച്ചു. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, കോക്ക് ടെയില്‍,മാണിക്യ കല്ല്, സ്വപ്‌ന

... read more

എൻ്റെ വിവാഹത്തിന് ഹാളിൻ്റെ പടിയിൽ ഉമ്മൻ ചാണ്ടി കാത്തിരുന്നത് രണ്ടര മണിക്കൂർ, സാറുമായി 35 വർഷത്തെ ആത്മബന്ധമുണ്ട്; ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ച് പ്രാർത്ഥിച്ച് നടൻ ജയറാം

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർഥനകളുമായി നടൻ ജയറാം. ഉമ്മൻചാണ്ടിയുമായി 35 വർഷത്തിലേറെയായി അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് അനുഭവപ്പെട്ടിട്ടുള്ളത്. തന്റെ വിവാഹത്തിന് ഉമ്മൻ ചാണ്ടി

... read more

ഇനി സ്വാമിയെ കാണാന്‍ 40 വർഷം കാത്തിരിക്കണം, അതിലും വലുതല്ല മറ്റ് എന്തിന് വേണ്ടി ഉള്ള കാത്തിരിപ്പും; തൻ്റെ പത്താം ജന്മദിനത്തിൽ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ദേവനന്ദ; വൈറലായി വീഡിയോ

പത്താം പിറന്നാള്‍ ദിനത്തില്‍ ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങി ‘മാളികപ്പുറം’ സിനിമയില്‍ അഭിനയിച്ച ദേവനന്ദ. ശബരിമലയില്‍ എത്തി അയ്യപ്പനെ ദര്‍ശിക്കുന്ന വീഡിയോ ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു കഴിഞ്ഞു. ചിത്രങ്ങള്‍ പങ്കുവച്ച് വേനനന്ദ കുറിച്ച വാക്കുകള്‍

... read more
x