Actor suresh gopi

നേടുന്നതല്ല രാഷ്‌ട്രീയം, കൊടുക്കുന്നതാണ് രാഷ്‌ട്രീയം, അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും സുരേഷേട്ടൻ നന്മചെയ്യുന്നയാൾ, ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും:ബാല

നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ​ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം

... read more

സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരൻ എസ്.ആര്‍. മണിദാസിന് സഹായവുമായി സുരേഷ് ഗോപി; ഒരുലക്ഷം രൂപ കൈമാറി

കൊല്ലം: സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി. നേതാവും നടനുമായ സുരേഷ് ഗോപി. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ തുടര്‍ന്നാണ് സഹായവുമായി സുരേഷ് ഗോപി എത്തിയത്. ഒരുലക്ഷം രൂപയാണ് സുരേഷ് ഗോപി

... read more

സുരേഷ് ഗോപി കാമ കണ്ണുകളോടെ അവരെ കയറി പിടിച്ചെന്ന് വിശ്വസിക്കാൻ മലയാളിക്കാവില്ല, നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല: ദേവൻ

വിവാദങ്ങൾക്ക് പിന്നാലെ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയ്‌ക്ക് പിന്തുണയേറുന്നു. സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് ദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത ദിവസത്തെ പ്രധാന വാർത്ത സൂര്യൻ ഉച്ചത്തിൽ

... read more

സുരേഷ് ​ഗോപിക്കെതിരെ ആദ്യ വെടി പൊട്ടിച്ചത് മീഡിയ, മുക്കാൽ കൂട്ട് ചൂട്ടു പിടിച്ചത് ഇടതു പക്ഷം, പക്ഷെ അടപടലം തകർന്ന് തരിപ്പണമായി:  രാമസിംഹൻ അബൂബക്കർ

കനത്ത മാധ്യമ വിചാരണ നേരിടുന്ന സുരേഷ്​ ​ഗോപിക്ക് പൊതുജനങ്ങളിൽ നിന്നുള്ള ജനപിന്തുണയേറുന്നു. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ സുരേഷ് ​ഗോപിയെ എങ്ങനെയും പരാചയപ്പെടുത്താനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തുന്നത്. അടുത്ത ഇലക്ഷനിൽ ഏറ്റവും

... read more

എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ എനിക്ക് എന്തെന്നില്ലാത്ത ഒരു സുരക്ഷിതത്വം തോന്നി, സമൂഹത്തിന് നന്മ ചെയ്യുന്ന അങ്ങയുടെ നല്ല മനസ്സിനെ തിരിച്ചറിയുവാൻ ഇനിയെങ്കിലും കേരള ജനതയ്‌ക്ക് കഴിയട്ടെ: ശ്രദ്ധേയമായി സുരേഷ് ഗോപിയെ കുറിച്ചുള്ള വീട്ടമ്മയുടെ പോസ്റ്റ്

നടനും ബിജെപി താരവുമായ സുരേഷ് ​ഗോപി സ്വന്തം മകളെ വാത്സല്യത്തോടെ ചേർത്ത് നിർത്തിയതിന്റെ സന്തോഷ് പങ്കിട്ട് ധന്യ രാമചന്ദ്രൻ എന്ന യുവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. എന്റെ മോൾ അങ്ങയുടെ അടുത്ത് നിന്നപ്പോൾ അമ്മയായ

... read more

ആളാവാൻ വരരുത്, അവരോട് ഇറങ്ങിപ്പോകാൻ പറ: വനിത മാധ്യമ പ്രവർത്തകയോട് വീണ്ടും കയർത്ത് സുരേഷ് ഗോപി

വനിത മാധ്യമ പ്രവർത്തകയോട് കയർത്ത് നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി. പുതിയ ചിത്രമായ ഗരുഡന്റെ വിജയാഘോഷത്തിന്റെ ഭാഗമായി തൃശൂർ ഗിരിജാ തിയേറ്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് പകരം സുരേഷ് ഗോപിക്കെതിരെ പ്രകോപനപരമായി

... read more

പതിനൊന്നു വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിച്ച ഗരുഡൻ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് സുരേഷ് ഗോപി: മികച്ച സിനിമയെന്ന് പ്രേക്ഷക പ്രതികരണം

സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ സിനിമയുടെ പ്രിവ്യു ഷോ നിലത്തിരുന്ന് കണ്ട് ആസ്വദിച്ച് സുരേഷ് ഗോപി. കൊച്ചി പിവിആറിലാണ് സിനിമയുടെ പ്രത്യേക പ്രിവ്യു ഷോ സംഘടിപ്പിച്ചത്. പ്രത്യേക ഷോയിൽ ഗരുഡൻ സിനിമയുടെ

... read more

ചാണകം, വാഴ, അടിമ എന്നൊക്കെ അറഞ്ചം പുറഞ്ചം അടച്ചാക്ഷേപിച്ച് ലൈക്കും കമന്റും വ്യൂസും വാങ്ങികൂട്ടിയ മഴപ്പാഴുകളൊക്കെ അവസാനം രക്ഷയ്ക്ക് വിളിക്കുന്നത് അങ്ങേരെ തന്നെ: റിയൽ ലൈഫിലും റീൽ ലൈഫിലും ഇങ്ങനെ തല ഉയർത്തിപിടിച്ചു നിൽക്കുവാൻ സുരേഷ് ഗോപിക്ക് ആകട്ടെയെന്ന് അഞ്ജു പാർവതി പ്രഭീഷ്

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന ആരോപണത്തെതുടർന്ന് കേസെടുത്ത നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്ക് പിന്തുണ ആവർത്തിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. സുരേഷ് ​ഗോപിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ​ഗരുഡൻ എന്ന സിനിമ റിലീസ് ചെയ്യേണ്ടതിന്റെ

... read more

വഴി തടഞ്ഞാൽ ഞാനും കേസ് കൊടുക്കും, മാധ്യമ പ്രവർത്തകർ ദേഹത്ത് തൊടാൻ ശ്രമിച്ചപ്പോഴും മനപൂർവ്വം തൊടാതെ മാറി നിന്ന് സുരേഷ് ​ഗോപി

മാധ്യമ പ്രവർത്തകയുടെ ദേഹത്ത് സ്പർശിച്ചെന്ന പേരിൽ ആരോപണം നേരിടുന്ന സുരേഷ് ​ഗോപിയെ വീണ്ടും വളഞ്ഞ് മാധ്യമ പ്രവർത്തകർ. മാധ്യമ പ്രവർത്തകർ സ്പർശിക്കാതെ കൈകൂപ്പി ഒതുങ്ങി നടക്കുന്ന സുരേഷ്​ ​ഗോപിയുടെ വീഡിയോ ശ്രദ്ധയാഘർഷിക്കുന്നു. തൃശൂരിൽ പൊതുപരിപാടിക്കെത്തിയതായിരുന്നു

... read more

99 പ്രശ്നങ്ങളും എന്റെ ഒരു പരിഹാരവും, ദൈവത്തിന്റെ കോടതിയിൽ ചിലർക്കുള്ളത് ബാക്കിയുണ്ട്: സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ മറുപടി ചിത്രവുമായി സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ്

സമൂഹമാധ്യമങ്ങളിലും മറ്റും സുരേഷ് ഗോപിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ഇളയ മകൻ മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചൊരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തന്നെ ചേർത്തുപിടിച്ച് അച്ഛൻ കവിളില്‍ കടിക്കുന്ന ചിത്രമാണ് മാധവ് പങ്കുവച്ചത്. ‘‘99 പ്രശ്നങ്ങളും, എന്റെ

... read more
x