latest news

“നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു സുധിയെ” കൊല്ലം സുധിയെ അവസാനമായി ഒരുനോക്ക് കണ്ട് വിതുമ്പി സുരേഷ് ഗോപി

തിങ്കളാഴ്ച വെളുപ്പിനെ നാലരക്ക് ഉണ്ടായ കാറാപകടത്തെ തുടർന്ന് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട മിമിക്രി താരം കൊല്ലം സുധി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങളിൽ ഒട്ടാകെ സുധിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകളാണ് നിറഞ്ഞു കൊണ്ടിരിക്കുന്നത്. സുധിയുടെ വീട്ടുകാരും

... read more

ഉപരി പഠനത്തിന് പണമില്ല, സിവിൽ സർവീസ് ഓഫീസർ ആകാൻ ആഗ്രഹം; ജില്ലാ ടോപ്പർ ആയ പെൺകുട്ടി തുടർ പഠനത്തിന് പണം കണ്ടെത്തുന്നത് കൂലിപ്പണിക്ക് പോയി

വിദ്യാഭ്യാസം എന്നത് ഇന്നത്തെ കാലത്ത് അടിസ്ഥാനപരമായി എല്ലാവർക്കും വേണ്ട ഒരു ഘടകമായി മാറിയിരിക്കുകയാണ്. ആൺകുട്ടികളും പെൺകുട്ടികളും മത്സരിച്ച പഠിക്കുമ്പോൾ തന്നെ പലർക്കും വിദ്യ അഭ്യസിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നില്ല എന്നതും ഒരു തരത്തിൽ വിഷമം ഉണ്ടാക്കുന്ന

... read more

ജീവിതത്തിലെ പുതിയ സന്തൊഷം ഏവരുമായി പങ്കുവെച്ച് ലിനി സിസ്റ്ററുടെ ഭർത്താവായിരുന്ന സജിഷ് പുത്തൂർ , ആശംസകളുമായി കേരളക്കര

നിപ്പാ രോഗികളെ പരിചരിച്ചതിന്റെ പേരിൽ ജീവൻ പോലും നഷ്ടമായ ലിനി നഴ്സിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല. കാരണം കേരളക്കരയെ ഒന്നാകെ കണ്ണീരിൽ ആഴ്ത്തി കൊണ്ടായിരുന്നു ലിനി എല്ലാവരോടും വിട പറഞ്ഞത്. എന്നാൽ

... read more

140 വീടുകളിലെ വൈദ്യുത ഉപയോഗം ബില്ലിൽ കുറച്ചു കാണിച്ച് കെഎസ്ഇബിയെ പറ്റിച്ചത് രണ്ടു വർഷക്കാലം; മീറ്റർ റീഡിങ് കരാർ ജീവനക്കാരന്റെ തട്ടിപ്പ് കെഎസ്ഇബി കണ്ടെത്തിയത് ഇങ്ങനെ

വളരെ കുറച്ച് വൈദ്യുതി ഉപയോഗിക്കുകയും എന്നാൽ ബില്ല് വരുമ്പോൾ ലക്ഷങ്ങൾ തുക കാണിക്കുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ സർവ്വസാധാരണമാണ്. മീറ്ററിലെ കേടുകൊണ്ടോ റീഡിങ്ങിലെ തെറ്റുകൊണ്ടോ ഒക്കെ ഇത്തരത്തിലുള്ള അപാകതകൾ സംഭവിക്കുമ്പോൾ നിലവിലെ

... read more

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കള്ളക്കേസിൽ കേസിൽ അകത്താക്കാൻ ശ്രമം; കള്ളി വെളിച്ചത്തായതോടെ പോലീസ് പിടിയിലായത് പഞ്ചായത്തംഗം; എല്ലാം മറന്ന് സൗമ്യയെ ജാമ്യത്തിൽ ഇറക്കാൻ മുൻകൈയെടുത്തത് ഭർത്താവ് സുനിൽ

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ പെടുത്താൻ ശ്രമിച്ച ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ പതിനൊന്നാം വാർഡ് അംഗം സൗമ്യ എബ്രഹാമിന്റെ വാർത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഗൾഫുകാരനായ കുറ്റ്യാടി സ്വദേശി വിനോദിനൊപ്പം ജീവിക്കുവാനാണ്

... read more

സർക്കാർ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; ഭക്ഷണം കഴിച്ച് നൂറോളം കുട്ടികൾ ആശുപത്രിയിൽ

കേരളത്തിൽ സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും അധ്യയന വർഷം ആരംഭിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ പലതരത്തിലുള്ള വാർത്തകളും ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നുണ്ട്. പ്രധാനമായും കുട്ടികളുടെ ഉച്ചഭക്ഷണത്തെ സംബന്ധിക്കുന്ന

... read more

തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചും നെഞ്ചിൽ പലതവണ ചവിട്ടിയും ഉള്ള ക്രൂരമർദ്ദനം; മൂന്ന് പേരുടെയും കൂട്ട ആക്രമണത്തിൽ വാരിയെല്ലൊടിഞ്ഞ് കോഴിക്കോട് ഹോട്ടൽ വ്യാപാരി; കൊലപാതകത്തിന് പിന്നിൽ 18കാരിയുടെ ഗൂഢ തന്ത്രം

കോഴിക്കോട് ഹോട്ടൽ ഉടമയുടെ കൊലപാതകം ഹണി ട്രാപ്പിനെ തുടർന്ന് ആണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കോഴിക്കോട് ഹോട്ടൽ വ്യാപാരി തിരൂർ മേച്ചേരി സിദ്ദിഖിനെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിലാണ് ഇപ്പോൾ

... read more

വീട്ടുകാർ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ പ്രവാസിയുടെ മൃതദേഹം പെരുവഴിയിൽ കാത്തു കിടന്നത് മണിക്കൂറുകളോളം

സ്വന്തം ഇഷ്ടവും ആഗ്രഹങ്ങളും പ്രിയപ്പെട്ടവരെയും ഒക്കെ ഉപേക്ഷിച്ച് കുടുംബത്തിനു വേണ്ടി കുടുംബത്തിൻറെ അല്ലലില്ലാതാക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് ഓരോ പ്രവാസിയും. അവർ എല്ലാം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ കഴിയുമ്പോൾ തങ്ങളുടെ സ്വന്തക്കാർ നാട്ടിൽ സന്തോഷത്തോടെ ഇരിക്കുന്നു എന്ന

... read more

നിയമം പറഞ്ഞു നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരും; വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന് ജോസ് കെ മാണി

കഴിഞ്ഞ കുറച്ച് നാളുകളായി മാധ്യമങ്ങളിൽ ഒട്ടാകെ നിറയുന്നത് വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആളുകളെ ഉപദ്രവിക്കുന്ന വാർത്തയാണ്. ആദ്യം അരികൊമ്പൻ ആയിരുന്നുവെങ്കിൽ പിന്നീട് അത് കാട്ടുപോത്തായി. ഇപ്പോൾ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലണമെന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ജോസ് കെ

... read more

അപകടത്തിൽ ബൈക്ക് യാത്രികന്റെ എല്ലിന് പൊട്ടൽ ഇല്ലാത്തതുകൊണ്ട് കേസെടുക്കാൻ കഴിയില്ല; പ്രതിയായ പോലീസ് ഉദ്യോഗസ്ഥനെയും വനിതാ ഡോക്ടറെയും സംരക്ഷിക്കാൻ വിചിത്രമായ ന്യായവുമായി നിയമപാലകർ

അപകടങ്ങളും നിയമലംഘനങ്ങളും തടയുവാൻ ക്യാമറ ഉൾപ്പടെ കേരളത്തിൻറെ വിവിധഭാഗങ്ങളിൽ സ്ഥാപിച്ചപ്പോൾ തന്നെ പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചില നിയമലംഘനങ്ങളും അതിക്രമങ്ങളും ഉണ്ടാകുന്നു എന്നതിൻറെ നേർസൂചനയാണ് ഇന്ന് എറണാകുളത്ത് സംഭവിച്ച വാർത്ത. എറണാകുളത്ത് പോലീസ് ഉദ്യോഗസ്ഥൻ

... read more
x