Latest News

വഴി തടഞ്ഞാൽ ഞാനും കേസ് കൊടുക്കും, മാധ്യമ പ്രവർത്തകർ ദേഹത്ത് തൊടാൻ ശ്രമിച്ചപ്പോഴും മനപൂർവ്വം തൊടാതെ മാറി നിന്ന് സുരേഷ് ​ഗോപി

മാധ്യമ പ്രവർത്തകയുടെ ദേഹത്ത് സ്പർശിച്ചെന്ന പേരിൽ ആരോപണം നേരിടുന്ന സുരേഷ് ​ഗോപിയെ വീണ്ടും വളഞ്ഞ് മാധ്യമ പ്രവർത്തകർ. മാധ്യമ പ്രവർത്തകർ സ്പർശിക്കാതെ കൈകൂപ്പി ഒതുങ്ങി നടക്കുന്ന സുരേഷ്​ ​ഗോപിയുടെ വീഡിയോ ശ്രദ്ധയാഘർഷിക്കുന്നു. തൃശൂരിൽ പൊതുപരിപാടിക്കെത്തിയതായിരുന്നു

... read more

എനിക്കും തോന്നിയിട്ടുണ്ട് യഹോവസാക്ഷികളെ കൊല്ലണമെന്ന്, അയാൾ ഇങ്ങനെ ചെയ്തു എന്ന വാർത്തയിൽ എനിക്ക് ഒരു അതിശയവും തോന്നിയില്ല: ജോമോൾ ജോസഫ്

കളമശേരിയിൽ ​യ​ഹോവ സാക്ഷികൾ നടത്തിയ കൺവെൻഷനിടെയുണ്ടായ ബോംബ് സ്ഫോടനം വൻചർച്ചകൾക്കാണ് വഴി തുറന്നത്. സംഭവത്തിൽ കൊച്ചിക്കാരനയ ഡൊമനിക് മാർട്ടിൻ കോടതിയിൽ കീഴടങ്ങുകയും ചെയ്തിരുന്നു. ആശയങ്ങളോട് ഉള്ള അഭിപ്രായ വ്യത്യാസം കൊണ്ട് ആണ് സ്ഫോടനം നടത്തിയത്

... read more

കേരളത്തിലെ കപട പുരോഗമനവാദികളുടെ കുടുംബത്തിൽ അച്ഛൻ മകളെ സ്നേഹത്തോടെ സ്പർശിക്കുന്നില്ല എന്ന് വേണം മനസ്സിലാക്കാൻ, കഷ്ടം, മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം ബാധിച്ചവർക്കും ഇവിടെ ആഭാസം കാണാൻ കഴിഞ്ഞേക്കും, ദുഃഖം തോന്നുന്നു: സുരേഷ് ​ഗോപിക്ക് പിന്തുണയുമായി മഞ്ജുവാണി

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്ന പരാതി ചർച്ചയാകവേ, നടനെ പിന്തുണച്ച് അഭിനേത്രിയും ഗായികയുമായ മഞ്ജുവാണി ഭാഗ്യരത്നം. സങ്കടകരം. കഷ്ടം.മനസ്സിൽ പുഴുവരിച്ചു വൃണം പൊട്ടിയൊലിക്കുന്നവർക്കും കണ്ണിൽ രാഷ്ട്രീയ തിമിരം

... read more

പറ്റുവോന്നു നോക്കട്ടെ മോളെ, വനിതാ മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയറിപ്പിടിച്ച് സുരേഷ് ഗോപി, തട്ടി മാറ്റിയിട്ട് വീണ്ടും പിടിച്ചു; രൂക്ഷ വിമര്‍ശനം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി നടനും ബിജെപി പ്രവര്‍ത്തകനുമായ സുരേഷ് ഗോപി. ബിജെപിയുടെ കേരളത്തിലെ ഭാവിയെ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ കയറി പിടിച്ച സുരേഷ് ഗോപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. ബിജെപി കേരളത്തില്‍ അധികാരത്തിലെത്താന്‍

... read more

ഹമാസ് ഭീകരർ തന്നെ, ശശി തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യം,അതിൽ തെറ്റെന്താണ്, കോണ്‍ഗ്രസുകാരെന്താ മനുഷ്യരല്ലേ; സുരേഷ് ​ഗോപി

ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺ​ഗ്രസ് എം പി ശശി തരൂരിന്റെ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാവ് സുരേഷ് ​ഗോപി. ശശി തരൂർ പറഞ്ഞത് ലോകമറിയുന്ന സത്യമാണ്. പഠിക്കാതെ ഒരു വിഷയത്തിൽ പ്രതികരിക്കുന്ന ആളല്ല

... read more

വീണ്ടും അച്ഛനായി രാഹുൽ ഈശ്വർ , രണ്ടാമത്തെ കണ്മണി എത്തിയ സന്തോഷം പങ്കിട്ട് ദീപ

ചാനൽ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയാണ് രാഹുൽ ഈശ്വർ. വലതുപക്ഷ നിരീക്ഷകൻ, സാമൂഹിക നിരീക്ഷകൻ,ശബരിമല കർമസമിതി അംഗം, ദിലീപ് അനുകൂലി തുടങ്ങിയ പേരുകളിലാണ് പൊതുവെ രാഹുലിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. രാഹുലിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറും

... read more

കണ്ണൂരിൽ മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിൻ്റെ അഭ്യാസം, കഴുത്തില്‍ വരിഞ്ഞ് മുറുക്കി പാമ്പ്, രക്ഷയ്‌ക്കെത്തി പെട്രോള്‍ പമ്പ് ജീവനക്കാരന്‍, വൈറൽ വിഡിയോ

കണ്ണൂര്‍: മദ്യലഹരിയില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട മധ്യവയസ്‌കന് അത്ഭുത രക്ഷ. മദ്യലഹരിയിലായിരുന്ന പ്രദേശവാസി ചന്ദ്രനാണ് രാത്രി റോഡില്‍ കണ്ട പെരുമ്പാമ്പിനെ ദേഹത്തിട്ടത്. പെട്രോള്‍ പമ്പ് ജീവനക്കാരുടെ ഇടപെടലാണ് ചന്ദ്രന് രക്ഷയായത്. ഇന്നലെ രാത്രി വളപട്ടണം ടോള്‍

... read more

ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല, സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടി- ഭീമൻ രഘു

ഇനി ആര് തന്നെ വന്നാലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല. സിപിഎം കൃത്യമായ ഐഡിയോളജി ഉള്ള പാർട്ടിയാണെന്ന് സിപിഎം അനുഭാവിയും നടനുമായ ഭീമൻ രഘു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശക്തമായ മത്സരമായിരിക്കും. ഇടതുപക്ഷം നല്ലൊരു

... read more

ജോലി കിട്ടിയത് എട്ടു മാസത്തെ പരിശ്രമത്തിനൊടുവിൽ; ഒരു നാടിനെ മൊത്തം കണ്ണീരിലാഴ്ത്തി ദുബായിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ നിതിൻ ദാസിൻ്റെ അപ്രതീക്ഷിത വിയോഗം

ഷാർജ: ദുബായ് കറാമയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ചുള്ള അപകടത്തിൽ മരണം രണ്ടായി. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിധിൻ ദാസ് (23) ആണ് അപകടത്തിൽ മരിച്ച രണ്ടാമത്തെ മലയാളി.വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു ദുബായ് റാഷിദ്

... read more

ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, വിഴിഞ്ഞം തുറമുഖം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണ്: ഹരീഷ് പേരടി

വിഴിഞ്ഞം തുറമുഖം ഏത് കടൽ കൊള്ളക്കാർ കട്ടെടുക്കാൻ ശ്രമിച്ചാലും അതിന്റെ പിതൃത്വം ഉമ്മൻചാണ്ടിക്ക് അവകാശപ്പെട്ടതാണെന്ന് നടൻ ഹരീഷ് പേരടി. ടിക്കറ്റു കിട്ടാനില്ലാത്ത വന്ദേഭാരത് എന്ന് കേൾക്കുമ്പോൾ മോദിജിയുടെ മുഖം ഓർമ്മ വരുമ്പോലെ, ദേശീയപാത വികസനം

... read more
x