ബിനു ചേട്ടൻ ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റപ്പോൾ കണ്ടത് സുധി ചേട്ടൻ്റെ വേദനയാണ്, സുധിചേട്ടനില്ലെങ്കിൽ ബ്ലാങ്കാണ് രേണു, കുടുംബത്തിന് കരുത്ത് നൽകാൻ പ്രാർത്ഥിക്കണം; വീഡിയോയിൽ പൊട്ടിക്കരഞ്ഞ് ലക്ഷ്മി നക്ഷത്ര

സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപ്രതീക്ഷിത വിടപറച്ചിലിന്റെ വേദനയിലാണ് ഇപ്പോഴും കലാലോകം.തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വാഹനാപകടത്തിലായിരുന്നു സുധി മരണപ്പെട്ടത്.വടകരയില്‍ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം

... read more

ശോഭനയുടെ സാമ്പത്തിക വിവരങ്ങൾ പുറത്ത്; ഇതുവരെ താരം സ്വന്തമാക്കിയത് 40 കോടിയുടെആസ്തി; ലൈം ലൈറ്റിൽ നിന്ന് താരം വിട്ടുനിൽക്കുന്നതിന് കാരണം!

ഒരുകാലത്ത് മലയാള സിനിമയുടെ അടിസ്ഥാന നായികമാരിൽ ഒരാളായിരുന്നു ശോഭന. നിരവധി സിനിമകളിൽ നായികാ കഥാപാത്രമായി തിളങ്ങിയ ശോഭന റഹ്മാനുമായി ഒന്നിച്ചെത്തിയ ചിത്രങ്ങളൊക്കെ റൊമാൻറിക് സൂപ്പർ ഡ്യൂപ്പർ ഹിറ്റുകൾ തന്നെയായിരുന്നു. ശോഭന, റഹ്മാൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ

... read more

പല്ല് പൊടിയുന്ന നടൻ ആര്? മകനെ സിനിമയിൽ വിടാൻ ഭയപ്പെടുന്നത് അവർ തമ്മിലുള്ള റിലേഷൻഷിപ്പിൻ്റെ പ്രശ്നം; എക്സൈസ് ടിനി ടോമിൻ്റെ മൊഴിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ബി ഉണ്ണികൃഷ്‍ണൻ

അടുത്തിടെ സിനിമയിലെ ലഹരിയ്ക്കെതിരെ ടിനി ടോം രംഗത്ത് എത്തിയിരുന്നു. മലയാള സിനിമയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. ലഹരിക്ക് അടിമയായ ഒരു നടനെ അടുത്തിടെ കണ്ടു. അദ്ദേഹത്തിൻറെ പല്ലുകൾ പൊടിഞ്ഞ് തുടങ്ങിയെന്നായിരുന്നു ടിനി ടോം പറഞ്ഞത്.

... read more

സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞത് അരിക്കൊമ്പനിലൂടെ, മികച്ച റോഡുകളുടെ ബ്രാന്‍ഡ് അംബാസഡറായി അരിക്കൊമ്പന്‍ മാറിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കുറച്ചു മാസങ്ങളായി അരിക്കൊമ്പനാണ് കേരളത്തിലെ ഹീറോ. എല്ലാവരും അരികൊമ്പനും അരിക്കൊമ്പനെ പിടിക്കുന്നതിലും മയക്കുവെടി വെക്കുന്നതിനും നാടുകടത്തുന്നതിനെല്ലാം പിന്നാലെയായിരുന്നു. ഇപ്പോഴിതാ അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് കൊണ്ടുപോയപ്പോഴാണ് സംസ്ഥാനത്തെ റോഡുകളുടെ നിലവാരം ലോകം അറിഞ്ഞതെന്ന് മന്ത്രി മുഹമ്മദ്

... read more

ഞങ്ങളെ ലെസ്ബിയൻസ് എന്ന് പറഞ്ഞു, ആങ്‌സൈറ്റിയും ആത്മഹത്യാ പ്രവണതയുമെല്ലാമുണ്ടായി, കഷ്ടപ്പെട്ട് നരകിച്ചാണ് ഞാന്‍ പഠനം പൂര്‍ത്തിയാക്കിയത്; ശ്രദ്ധ വിഷയത്തിൽ സ്വന്തം കോളേജിലെ ദുരനുഭവം പങ്കുവെച്ച് ജുവൽ മേരി

അമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ പ്രതികരണവുമായി നടിയും അവതാരകയുമായ ജുവല്‍ മേരി. അടിച്ചേല്‍പ്പിക്കപ്പെടുന്ന മോറല്‍ സ്‌ക്രൂട്ടണിയുടെ പേരിലാണ് ശ്രദ്ധ മരണപ്പെട്ടതെന്നും ഇനിയെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ വിടുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജുവല്‍

... read more

എന്നാലും എൻ്റെ വിദ്യേ…..ഇത്തരം ജാല വിദ്യക്കാരെയൊക്കെ വിദ്യാർത്ഥി സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ പിടിച്ചിരുത്തി ന്യായികരിക്കാൻ ഈ നീട്ടി വിളി കാണുമ്പോൾ….;പരിഹസിച്ച് ഹരീഷ് പേരടി

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ മുൻ വനിതാ നേതാവ് കെ വിദ്യയെ വിമർശിച്ച് മുൻ മന്ത്രി പികെ ശ്രീമതി രംഗത്ത് വന്നിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്ന് ഒറ്റ വരിയിൽ തന്റെ ഫേസ്ബുക്കിൽ കുറിച്ചുകൊണ്ടായിരുന്നു

... read more

വീണ്ടും അരുംകൊല; യുവതിയെ കൊന്ന് വെട്ടിനുറുക്കി ശരീരഭാ​ഗങ്ങൾ കുക്കറിലിട്ട് വേവിച്ചു, 56 കാരനായ പങ്കാളി അറസ്റ്റിൽ

മുംബൈയെ ഞെട്ടിച്ച് വീണ്ടും അരുംകൊല. മുംബൈയിലെ മിരാ റോഡിലെ വാടക അപ്പാർട്ട്‌മെന്റിൽ 56 കാരൻ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചു. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മുറിച്ചത്. ശരീരഭാഗങ്ങൾ കുക്കറിൽ പാകം

... read more

ബിനു ചേട്ടൻ പറഞ്ഞിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്, മുഖത്ത് പൊട്ടലുണ്ടായതിനെ തുടർന്നുള്ള ശസ്ത്രക്രിയ കഴിഞ്ഞു, വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർത്ഥിക്കുക: ആരോഗ്യ വിവരങ്ങൾ പറഞ്ഞ് അനൂപ്

മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരുക്കേറ്റ് എറണാകുളം മെഡിക്കൽ ട്രെസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിനു അടിമാലി സുഖം പ്രാപിച്ചു വരുന്നുവെന്ന് ടെലിവിഷൻ ഷോ സംവിധായകനായ അനൂപ്. അപകടത്തിൽ ബിനു അടിമാലിയുടെ

... read more

മാവേലിക്കരയിൽ 6 വയുകാരിയായ മകളെ പിതാവ് മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയില്‍, അമ്മ സുനന്ദയെ പിന്തുടർന്നും ആക്രമിച്ചു, കൊടും ക്രൂരതയിൽ നടുങ്ങി നാട്

ഇന്നലെയാണ് നാടിനെ നടുക്കിക്കൊണ്ട് മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്രയെന്ന ആറ് വയസുകാരിയെ 38കാരനായ പിതാവ് മഴു ഉപയോഗിച്ച് വെട്ടിക്കൊന്നത്. വീട്ടിലെ ബഹളം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലുണ്ടായിരുന്ന അമ്മ സുനന്ദ എത്തുമ്പോള്‍ വീട്ടില്‍

... read more

നാട്ടിൽപോലും ഇത്ര സ്നേഹമുള്ള മലയാളികളെ കണ്ടുകിട്ടാനില്ല; ഇന്ത്യയുമല്ല അമേരിക്കയുമല്ല ഗൾഫ് രാജ്യങ്ങളുമല്ല, ഈ രാജ്യത്തും ഉദ്‌ഘാടനം ചെയ്യാനെത്തി ഹണി റോസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹണി റോസ്. ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായി താരം മലയാള സിനിമയിൽ സജീവമാണ്. അടുത്തിടെ താരം തെലുങ്ക് സിനിമയിലും അരങ്ങേറ്റം

... read more
x