കറിയില്‍ തക്കാളി ചേര്‍ത്തതിനെ ചൊല്ലി ദമ്പതിമാർ വഴക്കിട്ട് പിരിഞ്ഞു, പൊന്നും വിലയുള്ള തക്കാളി അനാവശ്യമായി പാഴാക്കിയെന്ന് ഭാര്യ, ഒടുവിൽ പോലീസിൻ്റെ മധ്യസ്ഥതയില്‍ തക്കാളി നല്‍കി ഒത്തുതീര്‍പ്പ്

വിലയില്‍ സെഞ്ച്വറി കടന്നതോടെ നാട്ടിലും വീട്ടിലും തക്കാളിയ്ക്ക് വന്‍ ഡിമാന്റാണ്. അടുക്കളയില്‍ തക്കാളിയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പലരും. കുടുംബകലഹം വരെ തക്കാളി കാരണമുണ്ടായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. കറിയില്‍ തക്കാളി

... read more

നീയൊരു ഭർത്താവാണെന്ന് പറഞ്ഞ് നടക്കാൻ നാണമില്ലേ, ഇവളെ അഴിച്ച് വിട്ടേക്കുവാണോ, നീ ഒരു ആൺ ആണോ…; സ്ത്രീകൾ അടക്കമുള്ളവർ തനിക്കെതിരെ അയക്കുന്ന മെസ്സേജുകളെ കുറിച്ച് ജീവ

അവതാരകനായി എത്തി മലയാളികൾക്കിടയിൽ സുപരിചിതനായ ആളാണ് ജീവ. ഏതാനും ചില സിനിമകളിലും ജീവ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ജീവയും ഭാര്യ അപർണയും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇരുവരുടെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയ

... read more

മനസ്സുവെച്ചിരുന്നെങ്കിൽ ഉത്സവം പോലെ നടത്താമായിരുന്ന വിവാഹനിശ്ചയം, സാധാരണക്കാരിൽ സാധാരണക്കാരിയെ പോലെ ഭാഗ്യ സുരേഷും, മകളുടെ ജീവിതത്തിലെ വലിയ സന്തോഷം എന്തുകൊണ്ട് സുരേഷ് ഗോപി ഒരു ചടങ്ങ് മാത്രമാക്കി ഒതുക്കി?

കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപിയുടെ മൂത്തമകൾ ഭാഗ്യ സുരേഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. വിവാഹനിശ്ചയത്തിന്റെ വിശേഷം ഭാഗ്യ തന്നെയാണ് തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളിലേക്ക് എത്തിച്ചത്.

... read more

വധു ഡോക്ടറാണ്, മാത്തുക്കുട്ടി ഇനി എലിസബത്തിന് സ്വന്തം

പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അവതാരകനും സംവിധായകനുമായ മാത്തുക്കുട്ടി. ആർ ജെ യിൽ നിന്ന് വി ജെയിലേക്ക് മാറിയപ്പോൾ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. അവതരണത്തിന് പുറമേ അഭിനയവും സംവിധാനവും എല്ലാം തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം താരം

... read more

അമൃതയും ഗോപി സുന്ദറും പരസ്പരം അൺഫോളോ ചെയ്തു, ഗോപി സുന്ദറിൻ്റെ പേജിൽ നിന്നും പ്രണയം പ്രഖ്യാപിച്ച പോസ്റ്റും അപ്രത്യക്ഷ്യമായി, ഇരുവരും വേർപിരിഞ്ഞോ; ചർച്ചയായി മാറ്റങ്ങൾ!

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും ഇക്കഴിഞ്ഞ വർഷമാണ് പ്രണയത്തിലായതും ഒന്നിച്ചുള്ള ജീവിതം ആരംഭിച്ചതും. രണ്ടു മാസങ്ങൾക്ക് മുൻപ് ഇരുവരും ഒന്നായതിന്റെ ഒന്നാം വാർഷികം സന്തോഷമായി ആഘോഷിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ

... read more

കാത്തിരിപ്പ് വിഫലം, 5 വയസുകാരി ദക്ഷ മരണത്തിന് കീഴടങ്ങി

വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസ്സുകാരിയുടെ മൃതദേഹം കിട്ടി. കുഞ്ഞിനെയെടുത്ത് അമ്മ പുഴയിലേക്ക് ചാടിയ സ്ഥലത്തു നിന്നും 2കിലോമീറ്റർ അകലെ നിന്നാണ് ദക്ഷയുടെ മൃതദേഹം കണ്ടെത്തിയത്. കൂടൽ കടവിലാണ് മൃതദേഹം പൊങ്ങിയത്. വ്യാഴാഴ്ച 3

... read more

വാഹനാപകടത്തിൽ കഴുത്തിൽ നിന്നും വേർപെട്ട തല അത്യപൂർവ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്ത് ഇസ്രയേലി ഡോക്ടർമാർ; പത്രണ്ടുകാരൻ സുലൈമാനിനിത് പുനർജന്മം

അപകടത്തെത്തുടർന്ന് തല കഴുത്തിൽ നിന്ന് ഭൂരിഭാഗവും വേർപെട്ട പന്ത്രണ്ടുകാരനിൽ അത്യപൂർവമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടർമാർ. ഇസ്രയേലിൽ നിന്നുള്ള ഡോക്ടർമാരാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ തല തിരികെപിടിപ്പിച്ചത്. സൈക്കിൾ ഓടിക്കുന്നതിനിടെ കാർ തട്ടി ഗുരുതര പരിക്കേറ്റ സുലൈമാൻ

... read more

അച്ചൻ്റെ മരണശേഷം അമ്മ ഒരുപാട് കഷ്ടപ്പെട്ടിരുന്നു, സിനിമയിൽ അവസരം കിട്ടുമെന്ന് കരുതി മദ്രാസിലേക്ക് പോയി, എന്നാൽ അവസരങ്ങളൊന്നും കിട്ടിയില്ല, പത്തോളം വീടുകളിൽ മാറി മാറി താമസിച്ചു; ഡബ്ബിങ് ആർട്ടിസ്റ്റ് ശ്രീജ പറയുന്നു

സിനിമയിലേ അഭിനയം പോല തന്നെ പ്രധാനമാണ് ശബ്ദവും. മലയാള സിനിമയിൽ എന്നല്ല തെന്നിന്ത്യൻ സിനിമകളില്ലെല്ലാം ബാല താരങ്ങൾ മുതൽ വലിയ ആർട്ടിസ്റ്റുകൾക്ക് വരെ ശബ്ദം നൽകിയ മലയാളിയായ ഡബ്ബിങ്് ആര്ട്ടിസ്റ്റാണ് ശ്രീജ. ശ്രീജയുടെ മകളും

... read more

വല്ലാത്തൊരു അവസ്ഥയും വിഷമവും കൊണ്ടാണ് എല്ലാം തുറന്നു പറഞ്ഞത്, ഞാൻ‌ മുമ്പ് ആരുടെയും കുറ്റം പറഞ്ഞിട്ടില്ലല്ലോ, ഉപ്പും മുളകും നശിക്കരുത് എന്നുണ്ടായിരുന്നു; മറുപടിയുമായി മുടിയൻ

അടുത്തിടെ ഏറ്റവും കൂടുതൽ സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെട്ടൊരു വിഷയമാണ് ഉപ്പും മുളകും സീരിയലിൽ നിന്നും മുടിയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച റിഷി വിട്ടുനിൽക്കുന്നത്. സിറ്റ്കോം സംവിധായകൻ ഉണ്ണിയുടെ ഹരാസ്മെന്റ് സഹിക്കാൻ വയ്യാതെയാണ് താൻ നാല്

... read more

ജീവിതത്തിലെ എല്ലാ തടസങ്ങളെയും മറികടക്കാൻ ഇത് സഹായിക്കും; മകളുടെ നിശ്ചയത്തിനു മുന്നോടിയായി 50,000 രൂപ ചിലവ് വരുന്ന നവ ചണ്ഡികാ ഹോമം നടത്തി സുരേഷ് ​ഗോപി

നടനും മുൻ രാജ്യസഭാംഗവുമായ സുരേഷ് ​ഗോപിയുടെ മകൾ ഭാ​ഗ്യ സുരേഷ് ​ഗോപിയുടെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതോടൊപ്പം കഴിഞ്ഞ ദിവസം സുരേഷ് ​ഗോപി കുടുംബ സമേതം കൊല്ലൂർ മൂകാംബിക

... read more
x