വിസ്മയക്കേസിൽ എല്ലാവരും മറന്നൊരു വ്യക്തിയുണ്ട് ; വെറുമൊരു ആത്മഹത്യയിൽ ഒതുങ്ങേണ്ട കേസിന്റെ ഗതിമാറ്റിയ എസ് ഐ മഞ്ജു വി നായർ

കേരളം മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു വിസ്മയ കേസ് . പ്രതി ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയതുകൊണ്ട് തന്നെ മലയാളികൾ ഉറ്റുനോക്കിയ ഒരു സംഭവം കൂടിയായിരുന്നു ഇത്. കോലിളക്കം സൃഷ്ടിച്ച വിസ്മയ കേസിന്റെ

... read more

ക്യാൻസറിന്റ രൂപത്തിൽ പ്രഭുലാലിനോട് വീണ്ടും വിധിയുടെ ക്രൂരത ; സുമനസ്സുകളുടെ സഹായമഭ്യർത്ഥിച്ച് പ്രഭുലാൽ

സോഷ്യൽ മീഡിയയിൽ സജീവമായവർക്ക് സുപരിചിതനാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ. ശരീരത്തിന്റെ 80 ശതമാനത്തോളം കറുത്ത മറുക് വിഴുങ്ങിയ പ്രഭുലാലിന്റെ ജീവിതം ദുർഘടമായിരുന്നു. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരുന്ന അത്യപൂർവ്വ രോഗമായിരുന്നു പ്രഭുലാലിന്‌.

... read more

അവൻ വളർന്നു വലുതാവുമ്പോൾ അങ്ങ് ദൂരെ ഏറ്റവും ശോഭയോടെ കാണുന്ന ആ നക്ഷത്രം ഞങ്ങളുടെ മാളുവാണെന്ന് അവൻ്റെ അമ്മായി അവനെ ജീവനോളം സ്നേഹിച്ചിരുന്നുവെന്ന്

കേരളം മുഴുവൻ കണ്ണും, കാതും കൂർപ്പിച്ചിരുന്ന കേസുകളിൽ ഒന്നായിരുന്നു സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനി വിസ്മയയുടെ കേസ്. കേസിൽ വിധി ഇന്നലെയായിരുന്നു പുറത്തു വന്നത്. കേസിലെ മുഖ്യപ്രതിയും, വിസ്മയയുടെ ഭർത്താവ് കൂടിയായ

... read more

മകനെ ലാളിച്ചു കൊതി തീർന്നിരുന്നില്ല മോൾക്ക്, ഇപ്പോഴും മുഴങ്ങുന്നു അമ്മാ എന്നുള്ള നിലവിളി ; ബലൂൺ പോലെ വീർത്ത എന്റെ കുഞ്ഞിന്റെ കാൽ മറക്കാൻ കഴിയുന്നില്ല

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസിൽ ഒന്നായിരുന്നു ഇത്. കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി. വിചിത്രവും പൈശാചികവും ദാരുണവുമായ കൊലപാതകമായിരുന്നു അത്. പക്ഷെ വർഷങ്ങൾക്കിപ്പുറം കേരളം നിന്ന് സ്ത്രീധനത്തിന്

... read more

അച്ഛൻ ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല, അമ്മ വളരെ കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയത് ; ടിപി മാധവൻ അഗതിമന്ദിരത്തിൽ ആക്കപ്പെട്ട സംഭവത്തിൽ മകന്റെ പ്രതികരണം

ചെറുതും വലുതുമായ ഒട്ടനവധി മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ അഭിനേതാവാണ് ടി.പി മാധവന്‍. എന്നാൽ അദ്ദേഹം ഗാന്ധിഭവനിൽ ഒരു അന്തേവാസിയായി കഴിയുന്ന വാർത്ത ഞെട്ടലോടെയാണ് മലയാളി പ്രേക്ഷകർ കണ്ടത്. സിനിമയിൽ

... read more

വെറുമൊരു ആത്മഹത്യയായി ഒതുങ്ങേണ്ട കേസിൽ കിരണിനെ കുടുക്കിയത് സ്വന്തം അച്ഛൻ ; നഷ്ടമായത് കഷ്ടപ്പെട്ട് നേടിയ ജോലിയും ജീവിതവും

വിസ്മയ കേസിൽ കിരൺകുമാറിനെ വിനയായത് സ്വന്തം അച്ഛന്റെ മൊഴി. വെറുമൊരു ആത്മഹത്യ എന്ന പേരിൽ എഴുതിത്തള്ളിയ യുവതിയുടെ മരണത്തിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയാണ് എന്ന് ഡിജിറ്റൽ തെളിവുകളും ശരി വെച്ചതോടെ കിരൺ കുമാർ

... read more

ഭക്ഷണമായി പഞ്ചസാര വെള്ളവും കുതിർത്ത അരിയും, അസ്ഥികൂടം പോലെ മൃദശരീരം ; സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ കൊടും ക്രൂരതയുടെ ഇര

കേരളസമൂഹത്തിൽ ഏറ്റവും വ്യാപകമായി ഒരു സാമൂഹിക വിപത്തായി മാറുന്ന സമ്പ്രദായമാണ് സ്ത്രീധനസമ്പ്രദായം. നിയമപരമായി സ്ത്രീധനസമ്പ്രദായം നിരോധിച്ചെങ്കിലും വലിയ പ്രൗഡി കാണിക്കാനും അഭിമാന പ്രശ്നം എന്നപേരിലും സ്ത്രീധനം കൊടുക്കലും വാങ്ങലും ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. വേണ്ടത്ര

... read more

പട്ടിണിയുടെ ബാല്യം, ഉറക്കമിളച്ച് പഠിച്ചു നേടിയ ജോലി, ആർത്തി മൂത്ത് എല്ലാം നഷ്ടപ്പെടുത്തി ; വിധികേട്ട് പൊട്ടിക്കരഞ്ഞ് കിരൺ

കേരള മനസ്സാക്ഷിയെ ഞെട്ടിച്ച വിസ്മയ കേസിൽ ഭർത്താവ് എസ്.‌കിരൺകുമാറിന് 10 വർഷം കഠിന തടവ്. ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) സ്ത്രീധന പീഡനത്തെത്തുടർന്നാണു ജീവനൊടുക്കിയത്. കേസിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ

... read more

ഞാൻ പറയാൻ പാടില്ലാത്തതാണ് പറഞ്ഞത്, ഞാനും തെറ്റുകാരൻ ; കിരൺ പറഞ്ഞ പാട്ട കാറിലിരുന്ന് ചങ്കുപൊട്ടി വിസ്മയയുടെ അച്ഛൻ

കാലം എത്ര മാറിയാലും ഇന്നും തുടര്‍ന്ന് പോരുന്ന ചില രീതികളും, മാറ്റം സംഭവിക്കാത്ത ചില സമ്പ്രദായങ്ങളും നമ്മുടെ സമൂഹത്തിലുണ്ട്. അത്തരത്തില്‍ പണ്ട് മുതല്‍ക്കേ നിര്‍ബന്ധപൂര്‍വം പറഞ്ഞു പഠിപ്പിച്ചവയാണ് ‘പെണ്ണായാല്‍ പൊന്നു വേണമെന്നതും,’ പെണ്‍മക്കളെ വിവാഹം

... read more

അന്ന് കിണറ്റിൽ ചാടി മരിക്കാൻ പോയി, പക്ഷേ കുഞ്ഞിനെ ഓർത്തു പിന്മാറി ; ഇന്ന് വിജയക്കൊടുമുടി താണ്ടി നൗജിഷ

ജീവിതം ഒരു പോരാട്ടമാണ് എന്ന് തിരിച്ചറിഞ്ഞ് ഏത് ദുരിത കടലിലും ആത്മവിശ്വാസം കളയാതെ തോറ്റു കൊടുക്കാൻ മനസ്സില്ലാതെ ശക്തമായി പോരാടി ജീവിതവിജയം കൈവരിച്ചവരുടെ ജീവിതവഴികൾ ഒരുപാട് പേർക്ക് പ്രചോദനം പകരാറുണ്ട്. ഒന്ന് കണ്ണോടിച്ചാൽ നമുക്ക്

... read more
x